hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

mesh കെട്ടി അതിൽ കല്ല് നിറച്ചു മതിൽ കെട്ടുന്നത് നല്ലത് ആണോ ?
likes
2
comments
2

Comments


Structure Lab
Structure Lab

Civil Engineer | Kozhikode

Gabion wall. സാധാരണ കരിങ്കല്ല് കെട്ടിനേക്കാൾ ഉറപ്പുണ്ടാവും ഈ രീതിക്ക്. വലിയ റോഡ് വർക്കുകൾക്ക് ഒക്കെ retaining wall ഈ രീതിയിൽ ചെയ്യാറുണ്ട്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Gabion wall കുഴപ്പമില്ല , ചിലവ് ഏറെക്കുറെ, മറ്റ് work ന് Same ആകും , GI net വേണം ( നല്ല gauge ൽ gm/sq.cm ) നല്ല coating ഉണ്ടായിരിയ്ക്കണം , ഇല്ലങ്കിൽ തുരുമ്പിച്ചു നശിയ്ക്കും , പണി അറിയാവുന്ന proffessional workers വേണം. നല്ല aesthetic appearence കിട്ടും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store