hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

വാഷ് ബേസിനും ക്ലോസെറ്റും ഒരേ ഭിത്തിയിൽ വരണം എന്ന് ഇണ്ടോ?
likes
0
comments
9

Comments


prashob legacy
prashob legacy

Plumber | Kozhikode

ബാത്ത് റൂമിൽ വലിപ്പം അനുസരിച്ച്

Aslam Akbar
Aslam Akbar

Electric Works | Ernakulam

no

Concepts Enterprises Calicut
Concepts Enterprises Calicut

Interior Designer | Kozhikode

ഇല്ല. ബാത്ത്റൂമിൻ്റെ വലിപ്പവും ഉപയോഗിക്കാനുള്ള സൗകര്യവും പിന്നെ പ്ലംബിംഗ് ലൈൻ മാനേജ്മെൻ്റും പരിഗണിച്ച് ചെയ്യുക. ഷവറിൽ നിന്ന് ആവശ്യത്തുള്ള അകലവും നോക്കുക.

Bricks and Wires
Bricks and Wires

Architect | Kozhikode

ഇല്ല. ബാത്രൂം നല്ല പോലെ യൂസ് ചെയ്യാൻ കഴിയുന്ന രീതിയിൽ arrange ചെയ്യൂ

Haneed Anugrahas
Haneed Anugrahas

Contractor | Thrissur

no

Rahees Mohammed
Rahees Mohammed

3D & CAD | Malappuram

No

Hareenk Hareenk
Hareenk Hareenk

Contractor | Kozhikode

ഡോർ ഓപ്പോസിറ്റ് വയ്ക്കുക

sirajN A kuttiyadi
sirajN A kuttiyadi

Electric Works | Kozhikode

ഇല്ല

Hareenk Hareenk
Hareenk Hareenk

Contractor | Kozhikode

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store