wardrobe ന്റെ ഡോർ സ്ലൈഡിങ് ആണെങ്കിൽ 90cm ഗ്യാപ്പ് മതി.. തുറക്കുന്ന door ആണെങ്കിൽ door ന്റെ വീതി എത്രയാണോ അത് കഴിഞ്ഞു 90cm ഗ്യാപ് ഇട്ടാ സൗകര്യം ഉണ്ടാവും.. its my suggestion ✌🏻️
90cm to 1 mtr gap കൊടുക്കൂ. wardrobe ന്റെ depth, door ന്റെ size നമുക്ക് wardrobe ന്റെ മുന്നിൽ നിന്ന് തുറക്കാൻ പറ്റുന്ന രീതിയിൽ ആവണം gap കൊടുക്കേണ്ടത്. cot 6.25ft വരും അതുകഴിഞ്ഞു ഭിത്തിയിലേക്കുള്ള distance നോക്കി arrange ചെയ്യൂ.
Lijesh Lakshman
Interior Designer | Kozhikode
wardrobe ന്റെ ഡോർ സ്ലൈഡിങ് ആണെങ്കിൽ 90cm ഗ്യാപ്പ് മതി.. തുറക്കുന്ന door ആണെങ്കിൽ door ന്റെ വീതി എത്രയാണോ അത് കഴിഞ്ഞു 90cm ഗ്യാപ് ഇട്ടാ സൗകര്യം ഉണ്ടാവും.. its my suggestion ✌🏻️
ad design hub 7677711777
3D & CAD | Kannur
ബാത്രൂംലേക്ക് പാസേജ് അത് വഴി ആണെങ്കിൽ മിനിമം 90സിഎം വേണം
ad design hub 7677711777
3D & CAD | Kannur
ഡോർ കഴിഞ്ഞ് 60cm ൽ കുറയാതെ കൊടുക്കുക. sliding ആയാലും
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
space കുറവാണെങ്കിൽ sliding ആണ് നല്ലത്.
Krishna Associates Ampio homedecor
Interior Designer | Ernakulam