വെള്ളം , dry season ലും ഇങ്ങനെ ആണോ ? പണി നടക്കുമ്പോൾ വെള്ളം Motor വച്ച് അവിടെ നിന്നും ഒഴിവാക്കുക ( Bailing out ) ... കമ്പിയിട്ട് ,കോൺക്രീറ്റ് കൊണ്ട് ( RCC ) Septic tank നിർമ്മിയ്ക്കുക. .Natural ground ൽ നിന്നും 30-40 cm, freeboard കൊടുക്കണം . അതായത് Tank SIab ഭൂമി നിരപ്പിൽ നിന്നും അല്പം ഉയർന്ന് നിൽക്കണം . Contact - 99 -463-643-68
Roy Kurian
Civil Engineer | Thiruvananthapuram
വെള്ളം , dry season ലും ഇങ്ങനെ ആണോ ? പണി നടക്കുമ്പോൾ വെള്ളം Motor വച്ച് അവിടെ നിന്നും ഒഴിവാക്കുക ( Bailing out ) ... കമ്പിയിട്ട് ,കോൺക്രീറ്റ് കൊണ്ട് ( RCC ) Septic tank നിർമ്മിയ്ക്കുക. .Natural ground ൽ നിന്നും 30-40 cm, freeboard കൊടുക്കണം . അതായത് Tank SIab ഭൂമി നിരപ്പിൽ നിന്നും അല്പം ഉയർന്ന് നിൽക്കണം . Contact - 99 -463-643-68
Niyadh K M
Contractor | Ernakulam
റെഡിമെയ്ഡ് സെപ്റ്റിക് ടാങ്ക് ആണ് നല്ലത്. എക്സ്പീരിയൻസ് ഉള്ള കമ്പനികളെ ഏല്പിക്കുക
Lakshmanan shasthamgod
Contractor | Kasaragod
വേനല്‍ക്കാലത്ത് ഇതേ പോലെയാണൊ അരമീറ്റർ താഴ്ച യിലാണൊ