Home Owner | Ernakulam, Kerala
3D & CAD | Kannur
സിംഗിൾ ഫെസിനുള്ള ലോഡ് ഉള്ളു എങ്കിൽ 3 ഫേസ് എടുക്കേണ്ട ആവിശ്യം ഇല്ല. 3 ഫേസ് ബില്ല് കൂടുതൽ വരും 3ഫേസ് നുള്ള ലോഡ്( പോയിന്റ് )ഉണ്ടെങ്കിൽ കുറച്ച് കാണിച്ച സിംഗിൾ ഫേസ് എടുക്കാതിരിക്കുക. ഭാവിയിൽ നല്ല പിഴ കിട്ടിയേക്കും
Civil Engineer | Thiruvananthapuram
നിങ്ങൾ വീട്ടിൽ കൊടുക്കുന്ന points അനുസരിച്ചാണ് അത് തീരുമാനിയ്ക്കുന്നത് . Better to consult an experienced electrical engineer .
Electric Works | Ernakulam
connected load 5000 wattsinu മുകളിൽ വന്നാൽ 3ഫേസ് നിർബന്ധം ആണ്.
Home Owner | Palakkad
2300 sq.ft വീട് പോയിന്റസും,connected ലോഡും കണക്കാക്കിയാൽ 5000watts exceed ആവും.Above 5000watts 3 phase നിർബന്ധമാണ്
3 phase
More like this
ad design hub 7677711777
3D & CAD | Kannur
സിംഗിൾ ഫെസിനുള്ള ലോഡ് ഉള്ളു എങ്കിൽ 3 ഫേസ് എടുക്കേണ്ട ആവിശ്യം ഇല്ല. 3 ഫേസ് ബില്ല് കൂടുതൽ വരും 3ഫേസ് നുള്ള ലോഡ്( പോയിന്റ് )ഉണ്ടെങ്കിൽ കുറച്ച് കാണിച്ച സിംഗിൾ ഫേസ് എടുക്കാതിരിക്കുക. ഭാവിയിൽ നല്ല പിഴ കിട്ടിയേക്കും
Roy Kurian
Civil Engineer | Thiruvananthapuram
നിങ്ങൾ വീട്ടിൽ കൊടുക്കുന്ന points അനുസരിച്ചാണ് അത് തീരുമാനിയ്ക്കുന്നത് . Better to consult an experienced electrical engineer .
Vijesh Electrical Engineer
Electric Works | Ernakulam
connected load 5000 wattsinu മുകളിൽ വന്നാൽ 3ഫേസ് നിർബന്ധം ആണ്.
sujeesh krishna

Simon Poulose
Electric Works | Ernakulam
3 phase