hamburger
Manju M

Manju M

Home Owner | Kannur, Kerala

കിണർ സ്ഥാനം നോക്കേണ്ടത് ആരാണ്
likes
2
comments
7

Comments


Sagar Ks
Sagar Ks

Contractor | Thrissur

tana യില് anushikoo

Gireesh Puthalath
Gireesh Puthalath

Architect | Wayanad

കൂപശാസ്ത്രം (കിണർ) അറിയാവുന്ന ആർക്കും കിണറിനു കുറ്റിയടിക്കാം

saji mon
saji mon

Home Owner | Pathanamthitta

പത്തനംതിട്ടയിൽ കിണറിനു സ്ഥാനം കാണുന്നവർ ഉണ്ടോ

Sagar Ks
Sagar Ks

Contractor | Thrissur

കണ്ണൂരിൽ വസ്തു bungiee രാമകൃഷ്ണൻ

Vk R
Vk R

Civil Engineer | Kannur

മീനം രാശിയിൽ ഐശ്വര്യ പുഷ്ടി, മേടം ഐശ്വര്യം...ഇടവം ധനാലഭം.... തുലാം ഐശ്വര്യം... മകരം സമ്പത്.... കുഭം ഐശ്വര്യം നേടിത്തരും....

Vk R
Vk R

Civil Engineer | Kannur

മീനം, മേടം, ഇടവം, തുലാം, മകരം, കുംഭവും ഭൂമിയിൽ കിണർ കുഴിക്കാനുള്ള ഏരിയ ആണ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വാസതു ശാസ്ത്രം അറിയാവുന്ന മിക്ക ആൾക്കാരും കിണറിന് സ്ഥാനം കാണുന്നുണ്ട് . മീനം , മേടം രാശികളിൽ കിണറിന് സ്ഥാനം ലഭിയ്ക്കും .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store