hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

ബെഡ്‌റൂമിന്റെ സ്വിച്ച് ബോർഡിന്റെ സ്ഥാനം എങ്ങനെ നിർണായിക്കാം. ?
likes
5
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങൾക് കംഫർട്ട് ആയ സ്ഥലത്തു കൊടുക്കാം

Vijesh  Electrical Engineer
Vijesh Electrical Engineer

Electric Works | Ernakulam

switch boardinte സ്ഥാനം normally വരുന്നത് door ഇടത്തോട്ടാണ് തുറക്കുന്നതെങ്കിൽ വലതു വശത്തും , വാതിൽ വലത്തോട്ടാണ് തുറക്കുന്നതെങ്കിൽ ഇടതുവശത്തും ആണ് കൊടുക്കേണ്ടത്. പിന്നെ ഈ സാധനങ്ങളിൽ എന്തെങ്കിലും മറ്റോ തടസ്സങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർക്ക് കംഫർട്ട് ആയ സ്ഥലത്ത് കൊടുക്കാം.

febina shebeer
febina shebeer

3D & CAD | Wayanad

door thurann കയറുന്ന ഭാഗത്ത്

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

cubboards, bed, table, toilet, ഇതിൻ്റെയൊക്കെ positions base ചെയ്തു കൊടുക്കാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store