hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

ഊഞ്ഞാൽ കട്ടിൽ ഉണ്ടാക്കാൻ പറ്റിയ തടി ഏതാണെന്ന് പറഞ്ഞുതരാമോ?
likes
0
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

തേക്ക് , പ്ലാവ്, മഹാഗണി എന്നീ മരങ്ങളുടെ തടികളാണ് സാധാരണയായി ഊഞ്ഞാൽ കട്ടിലിൻറെ നിർമ്മാണത്തിന് ഉപയോഗിച്ചുവരുന്നത്.

Sarath J
Sarath J

Carpenter | Thiruvananthapuram

തേക്ക് ഈട്ടി പുളി വാക അൽക്കേഷ്യ പ്ലാവ് കുമ്പിള്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store