hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

പഴയ മച്ചിൻറെ തടികൾ ഉപയോഗിച്ച് പാനലിങ് വർക്ക് ചെയ്തുകഴിഞ്ഞാൽ നല്ലതായിരിക്കുമോ?.
likes
1
comments
4

Comments


Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

നന്നാവും best ആവും.. കാതൽ ഉണ്ടാവും.. എങ്കിലും.. നോക്കിയും കണ്ടും ചെയ്യണം.. ചിലപ്പോൾ ഉള്ളു പൊള്ള ആവാൻ chance ഉണ്ട്.., പിന്നെ Size ആക്കുമ്പോൾ.. ആണ് ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.. ജോയിന്റ്സ് ഒരു പക്ഷെ.. കൂട്ടി യോജിപ്പിച്ചത് ആവാം.. അങ്ങനെ എങ്കിൽ ജോയിൻറി എങ്ങനെ യാണ് ചെയ്തത് എന്നത് അറിഞ്ഞിരിക്കണം, treated ആണോ എന്ന് കൂടി check ചെയ്യണം, ചിതൽ ശല്യം ഉണ്ടായിട്ടുണ്ടോ എന്ന് നല്ല റീതിയിൽ നോക്കി നിങ്ങളുടെ ഉദ്ദേശത്തിന് ഉപകരിക്കും വിധത്തിൽ ആണെങ്കിൽ മാത്രം പൊളിച്ചു നോക്കി ഉപയോഗിക്കൂ.. ok.. ഇല്ലെങ്കിൽ.. keep it as it.. 👍👍👍.

kumar vr
kumar vr

Carpenter | Malappuram

നല്ലതാണ് പഴയ പണി കാതൽ മാത്രം ഉപയോഗിച്ചുള്ളതായിരിയ്ക്കും. വെൺ ചിതൽ ബാധ ഉള്ള കഷ്ണങ്ങൾ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇത് തടി മുറിയ്ക്കുമ്പോൾത്തന്നെ അറിയാം.

Concepts Enterprises Calicut
Concepts Enterprises Calicut

Interior Designer | Kozhikode

is the best option, നല്ല തടിയായിരിക്കും ..

Unni Babin Babin
Unni Babin Babin

Interior Designer | Kozhikode

Super

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store