Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
MK Rafeeque
Home Owner | Malappuram, Kerala
മലപ്പുറം ജില്ലയിൽ ചെങ്കല്ല് മണ്ണ് ഉപയോഗിച്ച് പടവ്/ ഫിനിഷ് വർക്ക് ചെയ്യുന്നവരും mud plastering ചെയ്യുന്നവരും ഉണ്ടോ...?
0
0
More like this
Shan Tirur
Civil Engineer
ploycarbanote വർക്ക് എടുക്കുന്നവർ മലപ്പുറം ജില്ലയിൽ ഉണ്ടോ ? plz Contact
shibin das
Home Owner
അരീക്കോട് മലപ്പുറം ജില്ലയിൽ പടവ് വാർപ്പ് മെറ്റീരിയൽ ഉൾപ്പെടെ കോൺട്രാക്ട് എടുക്കുന്നവർ ഉണ്ടെങ്കിൽ ഫോൺ നമ്പർ കമന്റ് ചെയ്യൂ
Abdulmanaf Vettikkaly
Interior Designer
മലപ്പുറം ജില്ലയിൽ സ്ഥലം എടുത്ത് പകരം വീട് വച്ചു നൽകുന്ന buiders വല്ലവരും ഉണ്ടോ....?
hamzath ponnani
3D & CAD
ആകാശം വരയ്ക്കുന്ന ആരെങ്കിലും മലപ്പുറം ജില്ലയിൽ ഉണ്ടോ. ഉണ്ടെങ്കിൽ 1pls cont: 9745882758
Fousiya Kabeer
Home Owner
Mud plastering എത്രത്തോളം നല്ലതാണ്?
Arjun Gopi
Contractor
MUD PLASTERING ചെയ്യുന്നവർ ഉണ്ടോ ???
nazeer nazeer
Home Owner
മലപ്പുറം ജില്ലയിൽ വില കുറവിൽ നല്ല മരം കിട്ടുന്ന സ്ഥലം ഉണ്ടോ?
Sudheesh Kesav
Home Owner
vboard കൊണ്ട് വീട് മുഴുവൻ ചരുങ്ങിയ ചിലവിൽ കരാർ എടുക്കുന്നവർ മലപ്പുറം ജില്ലയിൽ ഉണ്ടോ?
PP Wood Ind WoodLab
Carpenter
മലപ്പുറം ജില്ലയിൽ കോട്ടക്കൽ ഏരിയയിൽ വുഡ് ക്രാഫ്റ്റ്/ വുഡ് കർവിംഗ് അറിയുന്ന ആശാരിമാർ ആരേലും ഉണ്ടോ ? അല്ലെങ്കിൽ ബൾക്ക് ആയി വുഡ് ക്രാഫ്റ്റ് ഐറ്റംസ് നിർമിച്ചു കൊടുക്കുന്ന സ്ഥാപനങ്ങൾ ഉണ്ടോ ?
aswin av
Civil Engineer
mud plastering team undo
shibin das
Home Owner
പടവ് വാർപ്പ് ഇപ്പൊ മലപ്പുറം ജില്ലയിൽ റേറ്റ് എത്ര ആണ് അറിയുമോ?
Ramla B
Home Owner
Baamboo ഉപയോഗിച്ച് ചുമർ കെട്ടി mud plastering നടത്തിയാൽ ദീർഘാകാലം നിലനിൽക്കുമോ ?
malik ek
Service Provider
മലപ്പുറം ജില്ലയിൽ ബാത്ത്റൂം ടൈൽസ്, ഫിറ്റിംഗ്സ്,നല്ല ക്വാളിറ്റിയുള്ള കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഷോപ്പുകൾ ഉണ്ടോ ❓️
Hisham Kp
Home Owner
ഇന്റർലോക്ക് കട്ടവിരിക്കാരെ ആവശ്വമുണ്ട്, മലപ്പുറം ജില്ലയിൽ !
Shoukathali Parottil
Home Owner
Malappuram ജില്ലയിൽ പെരിന്തൽമണ്ണ - അങ്ങാടിപ്പുറം അടുത്ത് ഇൻ്റർലോക്ക് mud bricks ഉപയോഗിച്ച് വീടു പണിയുന്ന എൻജിനീയർ- contractors ആരെങ്കിലും ഉണ്ടോ.?
F K
Home Owner
Gypsum Plastering.. കുറിച്ചു പറഞ്ഞു തരുമോ~? മലപ്പുറം ജില്ലയിൽ ചെയ്തു തരാൻ exp ഉള്ളവർ ഉണ്ടോ😊~?
Anver husain
Painting Works
മലപ്പുറം ജില്ലയിൽ കുറഞ്ഞ നിരക്കിൽ മാർബിൾ സുപ്ല ഉണ്ടോ pls കോൺടാക്ട് 9809324264
SAIDALIKUTTY pm
Home Owner
ഇൻ്റർലോക്ക് സിമൻ്റ് കട്ടകൾ കൊണ്ട് പണിത വീടുകൾ മലപ്പുറം ജില്ലയിൽ ഉണ്ടോ , നിർമിക്കുന്ന കമ്പനികൾ ഉണ്ടോ
Abdul Gafoor
Architect
mud plastering cheyyunna aalukalundoo
danny danny
Home Owner
we are looking for a mason who has skill in mud plastering....
Join the Community to
start finding Ideas &
Professionals