hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

വീട്ടിൽ നിന്നും പറമ്പിലേക്ക് ഇറങ്ങാനുള്ള സ്റ്റെപ്പുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.ഏത് മെറ്റീരിയലാണ് സ്റ്റെപ്പുകൾ പുതുക്കിപ്പണിയാൻ ഉപയോഗിക്കേണ്ടത്? .
likes
2
comments
3

Comments


niranjana ram
niranjana ram

Civil Engineer | Kottayam

concreting cheyunathane nallathe

Tinu J
Tinu J

Civil Engineer | Ernakulam

സ്റ്റെപ്പുകൾ നന്നായിട്ട് കോൺക്രീറ്റ് ചെയ്തു ഗ്രിപ്പ് ഉള്ള കോൺക്രീറ്റ് ടൈലുകൾ ഇട്ടു കൊടുത്തുകൊണ്ട് താങ്കളുടെ പ്രശ്നം പരിഹരിക്കാവുന്നതാണ്.

shijila pm
shijila pm

Interior Designer | Ernakulam

steel

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store