hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

Carporch വീട്ടിൽ നിന്നും അകത്തി ചെയ്യാൻ ആണ് ആഗ്രഹം. വാർക്കുന്നതാണോ നല്ലത്.. ?
likes
1
comments
3

Comments

Shan Tirur
Shan Tirur

Civil Engineer | Malappuram

വെറുതെ വർക്കേണ്ട ആവശ്യം ഇല്ല.. truss work ചെയ്താൽ മതി.

Dev Anand
Dev Anand

Civil Engineer | Palakkad

carporch nu mugalil room edukan plan undenkil mathram vartha mathi.

Sajeev Raj
Sajeev Raj

Contractor | Hyderabad

yes

More like this

Reshma Nihaal
Service Provider
ഞങ്ങൾ വീടുപണിയാൻ പോവേണ് അപ്പൊ ഒരു ഷെഡ്ഡ് കെട്ടാൻ പ്ലാൻ ഉണ്ട് ഞങ്ങൾക്ക് തൽക്കാലം താമസിക്കാൻ (അതായത് പണിയാൻ പോണവീടിന്റെ തൊട്ട് പുറകിൽ ആയിട്ട് ).വീടുപണി പൂർത്തിയായശേഷം ആ ഷെഡ്ഡ് (വർക്ക്‌ ഏരിയ ആകണമെന്ന് ആണ് ആഗ്രഹം)നിലനിർത്തി ഷെഡ്ഢിന്റെ ഫ്രണ്ട് ഭിത്തി പൊളിച്ചുമാറ്റി പുതിയവീടിന്റെ അടുക്കളയിൽ നിന്നും പുറത്തേക് ഇറങ്ങുന്നത് നേരെ വർക്ക്‌ ഏരിയയിലേക്ക് ആകണം എന്നാണ് പ്ലാൻ. പക്ഷെ ഒരു ശാന്തി പറഞ്ഞു പുതിയവീടിന്റെ തറ ഷെഡ്ഡ് ആയിട്ട് മുട്ടൻ പാടില്ല കണക്ക് തെറ്റിപോവുംന്ന്. അപ്പൊ എന്താ ചെയ്യാൻ പറ്റുക എന്റെ പ്ലാൻ പോലെ ചെയ്യാൻ ആയിട്ട്??? വാസ്തു അറിയാവുന്നവർ പറഞ്ഞു തന്ന് സഹായിക്കുമോ?

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store