Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Rose mary
Home Owner | Ernakulam, Kerala
മഴവെള്ള സംഭരണി / കിണർ റീചാർജ് ചെയ്യാൻ കോർപറേഷൻ സബ്സിഡി കൊടുക്കുന്നുണ്ടോ
2
0
More like this
Bobby Roshan
Home Owner
മഴ വെള്ള സംഭരണി വീടിന്റെ എവിടെ ആണ് kodukkendathu ?
Shine Jacob
Home Owner
മുറ്റത്തു ഡിസൈൻ കിണർ ചെയ്യണം എന്നാണ് ആഗ്രഹം. അത് ferro സിമന്റ് കൊണ്ട് ചെയ്യാൻ പറ്റുമോ ?
Vijaya menon
Home Owner
പുഴയരുകിൽ വീട് വെക്കുമ്പോൾ ഉള്ള നിയമവശങ്ങൾ പഞ്ചായത്തിലും മുനിസിപ്പാലിറ്റി കോർപറേഷൻ എല്ലായിടത്തും ഒരു പോലെ ആണോ ?
Sumesh MS
Home Owner
1350 sqft വീട് പണിയാൻ ഉദ്ദേശിക്കുന്നു പെർമിറ്റ്,temp കണക്ഷൻ, കിണർ പണി, എല്ലാം ചെയ്തിട്ടുണ്ട് തറ പണി എത്രയും പെട്ടെന്ന് തുടങ്ങാൻ ആണ് ഉദ്ദേശിക്കുന്നത് Structur കംപ്ലീറ്റ് ചെയ്യാൻ എങ്ങനെ ആണ് Rate വരുന്നത് ലേബർ മാത്രം ആണെങ്കിൽ എത്ര? With Materials ആണെങ്കിൽ എത്ര? തൃശ്ശൂർ ആണ് സ്ഥലം
Mahesh PM
Contractor
കിണർ റിംഗ് ഇറക്കി ചെയ്യുന്നവർ റേറ്റ് പറയുമോ
Asif Mohammed
Home Owner
1340 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് മഴവെള്ള സംഭരണി വേണ്ടിവരുമോ?.
Shine Jacob
Home Owner
വീട് പണിയുമ്പോൾ മഴവെള്ളം സംഭരണി നിർബന്ധമാണോ ?.
Sajeevan P K
Home Owner
പുഴയരുകിൽ വീട് വെക്കുമ്പോൾ ഉള്ള നിയമവശങ്ങൾ പഞ്ചായത്തിലും മുനിസിപ്പാലിറ്റി കോർപറേഷൻ എല്ലായിടത്തും ഒരു പോലെ ആണോ ?
hamza alikkal
Home Automation
കിണർ കുഴിക്കുന്നവരുടെ ഫോൺ നമ്പർ
ashik raju
Painting Works
കിണർ റിങ് ഉണ്ടാക്കുന്ന അച്ച് കൊടുക്കാനുണ്ടോ എവിടേലും?
Sree Priya
Home Owner
കിണർ കുഴിക്കുമ്പൾ ലഭിക്കുന്ന മണ്ണ് ഫൗണ്ടേഷൻ ഫിൽ ചെയ്യാൻ പറ്റുമോ?
Keshav Nair
Home Owner
വീട് പണിയുമ്പോൾ മഴവെള്ളസംഭരണി നിർബന്ധമാണോ?. ?
Manaf Hussain
Home Owner
80 msq ഏരിയ ഉള്ള കട മുറിക്കു മഴവെള്ള സംഭരിണി ആവിശ്യം ഉണ്ടോ? പഞ്ചായത്ത് ആണ്. ഗ്രൗണ്ട് ഫ്ലോർ മാത്രമേ ഒള്ളു... ?
Francis P T
Home Owner
ചങ്ങനാശ്ശേരിയിൽ കിണർ കുഴിക്കുന്ന ആരെങ്കിലും ഉണ്ടോ?
Sajan Thomas
Home Owner
കിണർ കുഴിക്കാൻ ആളെ ആവശ്യമുണ്ട് ഏറ്റുമാനൂർ കുറുപ്പൻതറ
Gopalan Kiran
Home Owner
വീടിൻറെ ബേസ്മെൻറ് ഫില്ല് ചെയ്യാൻ കിണർ കുഴിച്ചപ്പോൾ എടുത്ത് മേൽമണ്ണ് ഉപയോഗിച്ചു കഴിഞ്ഞാൽ തെറ്റുണ്ടോ?.
Shine Jacob
Home Owner
മഴ വെള്ള സംഭരണിക്ക് എത്ര ആഴത്തിൽ വേണം കുഴി എടുക്കാൻ ?
Sreejith Ravi
Home Owner
കന്നിമൂലയിൽ കിണർ കൂത്തുന്നത്തിന് കുഴപ്പമുണ്ടോ ? സാധാരണ ആയി കിണർ കുത്തുന്ന വടക്ക് കിഴക്ക് ഭാഗത്ത് ചില ബുദ്ധിമുട്ട് കാരണം കിണർ കുത്താൻ പറ്റാത്ത പ്ലോട്ട് ആണ്...അപ്പോ കിണർ കുത്താൻ ആയി പരിഹാരം എന്താണ്??
charlson s
Building Supplies
കിണർ കുത്തുന്നവർ ഉണ്ടോ , തൃശൂർക്ക് ആവശ്യമുണ്ട് 9496325145
JOJI Joseph
Building Supplies
കുഴൽ കിണർ ചെയ്യുന്നർ ഉണ്ടോ.. സ്ഥലം എറണാകുളം നെട്ടൂർ
Join the Community to
start finding Ideas &
Professionals