Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ashik raju
Painting Works | Pathanamthitta, Kerala
കിണർ റിങ് ഉണ്ടാക്കുന്ന അച്ച് കൊടുക്കാനുണ്ടോ എവിടേലും?
2
0
More like this
കൊല്ലം ജില്ലയിൽ കളിമൺ റിങ് കിണർ ചെയ്യുന്ന ആരെങ്കിലുമുണ്ടോ..
ഇലക്ട്രിക്കൽ സാധനങ്ങൾ ഒന്നും എടുത്തില്ല.. എല്ലാരും പറയുന്നു തെങ്കാശിയിൽ പോകാൻ.. ഒരു മിനിമം റേറ്റിന് വാങ്ങൻ പറ്റുന്ന എവിടേലും ഉണ്ടോ
തടി കൊണ്ട് ഉണ്ടാക്കുന്ന ജനൽ ആണോ സ്റ്റീൽ ജനൽ ആണോ കൂടുതൽ നല്ലത്? കൂടുതൽ ഈട് നിൽക്കുന്നതും ലാഭകരവും ഇവയിൽ ഏതാണ് ഒന്നു പറയാമോ? . .
പാലായിൽ മിതമായ നിരക്കിൽ കിണർ പണി ചെയ്യുന്നവരെ അറിയുമൊ
കിണർ കുഴിക്കുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം .?
വേസ്റ്റ് മണ്ണ് വേണം... കൊടുക്കാനുണ്ടോ..
ബാത്റൂം, കിച്ചൻ, വേസ്റ്റ് കുഴി റിങ് വർക്ക് ചെയ്യാൻ ആളെ നോക്കുന്നു സ്ഥലം പത്തനംതിട്ട ph-9746813820
തടി കൊണ്ട് ഉണ്ടാക്കുന്ന ജനൽ ആണോ സ്റ്റീൽ ജനൽ ആണോ കൂടുതൽ നല്ലത്? കൂടുതൽ ഈട് നിൽക്കുന്നതും ലാഭകരവും ഇവയിൽ ഏതാണ് ഒന്നു പറയാമോ? .
കുഴൽക്കിണർ ആണോ കിണർ ആണോ ഇന്നത്തെ സാഹചര്യത്തിൽ ചെലവ് കുറവ്
വീട് നിർമാണം നടക്കുന്നു. പുതിയ കിണർ ആണ്. ഭാവിയിലെ ആവശ്യത്തിലേക്കായി കിണർ റീചാർജിങ് സിസ്റ്റം ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്. വീടുപണി തീർന്നിട്ട് ചെയ്താൽ മതിയോ?? ചെയുന്നത് കൊണ്ട് പ്രേയോജനം ആണോ?
ആയൂർ, അഞ്ചൽ, ചടയമംഗലം ഭാഗത്തു എവിടെയെങ്കിലും ഉപയോഗിച്ച shuttering മെറ്റീരിയൽ (കാറ്റാടി കഴ, പലക,) എന്നിവ കൊടുക്കാനുണ്ടോ?? റെന്റിനു അല്ല!
വുഡൻ skirting ready made കിട്ടുമോ? custom made ഉണ്ടാക്കാൻ പറ്റുമോ mdf വെച്ച്? ടൈൽ skirting പകരം ആയിട്ടാണ്. ഫ്ലോർ ceramic tile ആണ്. എനിക്ക് 10cm wide ആണ് വേണ്ടത്. ആലപ്പുഴ എവിടേലും കിട്ടുമോ?
തടി കൊണ്ട് ഉണ്ടാക്കുന്ന ജനൽ ആണോ സ്റ്റീൽ ജനൽ ആണോ കൂടുതൽ നല്ലത്? കൂടുതൽ ഈട് നിൽക്കുന്നതും ലാഭകരവും ഇവയിൽ ഏതാണ് ഒന്നു പറയാമോ? .
കുഴൽ കിണർ നിർമിക്കാൻ കൊല്ലത്ത് എത്ര രൂപ ചിലവാകും. contact no. കാണുമോ
സ്ഥലപരിമിതി കാരണം സെപ്റ്റിക് ടാങ്ക് readymade വാങ്ങി വെക്കുവാൻ തീരുമാനിച്ചു.പക്ഷെ മറ്റൊരു കിണർ അടുത്തുണ്ട് അതെ 7 മീറ്റർ ഉണ്ട്. പക്ഷെ എന്റെ വീട്ടിലെ കിണർ 5 മീറ്റർ ഉള്ളു....എന്താണ് ചെയ്യണ്ടത്
ആയൂർ, കൊട്ടാരക്കര, അഞ്ചൽ, ചടയമംഗലം, ഭാഗത്തു എവിടേലും shuttering മെറ്റീരിയൽ ( ഉപയോഗിച്ച കാറ്റാടി കഴ, പലക) എന്നിവ കൊടുക്കാൻ ഉണ്ടോ... ഉണ്ടെങ്കിൽ ദയവായി അറിയിക്കുക....
ചങ്ങനാശ്ശേരിയിൽ കിണർ കുഴിക്കുന്ന ആരെങ്കിലും ഉണ്ടോ?
കിണർ കുഴിക്കാൻ ആളെ ആവശ്യമുണ്ട് ഏറ്റുമാനൂർ കുറുപ്പൻതറ
കിണർ കുഴിക്കുന്നതിന് rate എങ്ങനെയാണ്?
പുരയിടത്തിൽ വീടെന്റ തെക്കു വശം ആയട്ടുള്ള ഭാഗത്താണ് ഒരു കിണർ. അത് ഉപയോഗം പറ്റുമോ. മെയിൻ ഒരു കിണർ വീഡിൻ്റെ മുറ്റത്തു ഉണ്ട്. ഈ കിണറ്റിൽ വേനക്ക് പറ്റുന്ന കൊണ്ട് ആണ്.
Kolo
Kerala
Painting Works
ashik raju
1628709949
Join the Community to
start finding Ideas &
Professionals