Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
George Thomas
Service Provider | Pathanamthitta, Kerala
ബാത്റൂം, കിച്ചൻ, വേസ്റ്റ് കുഴി റിങ് വർക്ക് ചെയ്യാൻ ആളെ നോക്കുന്നു സ്ഥലം പത്തനംതിട്ട ph-9746813820
0
0
More like this
shinu sijo
Home Owner
വീടിന്റെ മുറ്റം ഇന്റർലക് ചെയ്യാൻ ആളെ ആവശ്യമുണ്ട്, സ്ഥലം തൊടുപുഴ.
vishnu r nair
Home Owner
എന്റെ വീട്ടിലേക്കു കിച്ചൻ കപ്ബോർഡും വാർഡ്രോബും ചെയ്യാൻ ആളെ ആവിശ്യമുണ്ട്. Ferrocement സ്ലാബിൽ structure ചെയ്തിട്ടുണ്ട്. അതിന്റെ ഡോറും മറ്റും ചെയ്യാനായിട്ടാണ് . Daily wages അല്ലേൽ labour contract മാത്രമാണ് നോക്കുന്നത്. Material ഉൾപ്പടെ contract കൊടുക്കുന്നില്ല Approx area : 200 sqft place : മല്ലപ്പള്ളി, പത്തനംതിട്ട ഫോൺ : 8606839835
Anantha Krishnan
Home Owner
എന്റെ സ്ഥലം പത്തനംതിട്ട മലയാലപ്പുഴയിലാണ് എനിക്ക് കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ട് അങ്ങനെ വീട് ചെയ്യുന്ന ആളുകൾ ഉണ്ടോ ഫിനാൻസ് കിട്ടുമോ തുടങ്ങിയ കാര്യങ്ങൾ അറിയണം എന്നെ ഹെല്പ് ചെയ്യാൻ സാധിക്കുമോ?
OMANAKUTTAN CHIRAYIL
Home Owner
എനിക്ക് 2ബെഡ് 1കോമൺ ബാത്ത്, സ്മാൾ dining, കിച്ചൻ, sitout ഇത്രയും a to z വർക്ക് ചെയ്ത് താക്കോൽ സെക്ഷൻ വരെ, എത്ര രൂപ ആകും, വളരെ low ബഡ്ജറ്റ് ആണ് വേണ്ടത്, പ്ലാനും വരയ്ക്കണം, പേപ്പർ വർക്കഉം ചെയ്യാൻ പറ്റുമെങ്കിൽ അതും, കോട്ടയം ആണ് സ്ഥലം നോ need ഇന്റീരിയർ വർക്ക്, മുൻവശം നല്ല ഫാഷൻ ആയിരിക്കണം, പ്ലീസ്
Kolo
Kerala
Service Provider
George Thomas
1629041962
Join the Community to
start finding Ideas &
Professionals