Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Afsar Abu
Civil Engineer | Kollam, Kerala
ആയൂർ, കൊട്ടാരക്കര, അഞ്ചൽ, ചടയമംഗലം, ഭാഗത്തു എവിടേലും shuttering മെറ്റീരിയൽ ( ഉപയോഗിച്ച കാറ്റാടി കഴ, പലക) എന്നിവ കൊടുക്കാൻ ഉണ്ടോ... ഉണ്ടെങ്കിൽ ദയവായി അറിയിക്കുക....
0
0
More like this
ആയൂർ, അഞ്ചൽ, ചടയമംഗലം ഭാഗത്തു എവിടെയെങ്കിലും ഉപയോഗിച്ച shuttering മെറ്റീരിയൽ (കാറ്റാടി കഴ, പലക,) എന്നിവ കൊടുക്കാനുണ്ടോ?? റെന്റിനു അല്ല!
ഇതിൽ Cladding ചെയ്യണമെന്നുണ്ട്. നിർദ്ദേശങ്ങളും ഉപദേശങ്ങളും തരാൻ തയ്യാറുള്ളവർ ദയവായി അറിയിക്കുക. ബ്ലാക്ക് ഗ്രേ കളറുകളുടെ കോമ്പിനേഷനാണ് എനിക്ക് കൂടുതൽ താല്പര്യം. അതിനേക്കാൾ അനുയോജ്യമായ വേറെ എന്തെങ്കിലും കളർ ഉണ്ടെങ്കിൽ അതും നിർദ്ദേശിക്കുക.
കൊല്ലം, കൊട്ടാരക്കര, ആയൂർ ഭാഗത്തു ഇന്റീരിയർ വർക്ക് ചെയ്യുന്നവർ ഉണ്ടെങ്കിൽ ദയവായി കോൺടാക്ട് ചെയ്യുക.
road മട്ടത്തിൽ നിന്ന് താഴെ ചരിഞ്ഞ ഭൂമിയിൽ വീട് വച്ച ചിത്രങ്ങൾ ഉണ്ടോ. ഉണ്ടെങ്കിൽ ദയവായി share ചെയ്യുമല്ലോ
Gi pipe, ms tube എന്നിവ ഉപയോഗിച്ച് art work ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി കോൺടാക്ട് ചെയ്യുക
Kolo
Kerala
Civil Engineer
Afsar Abu
1628869245
Join the Community to
start finding Ideas &
Professionals