ഫുള്ളി കൺസീൽഡ് ആയ750 ലിറ്റർ ലിവർ ഉള്ള ടൈപ്പ് ബയോഗ്യാസ് പ്ലാൻറ് ഏകദേശം25000/- രൂപയോളം വില വരും. ബയോഗ്യാസ് പ്ലാൻറ് എപ്പോഴും ഒരു വീടിന് ഉപകാരപ്പെടുന്ന ഒന്ന് തന്നെയാണ്.വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം നടക്കുകയും അതോടൊപ്പം തന്നെ ഒരു അടുക്കളയ്ക്ക് ആവശ്യമായ ഇന്ധനത്തിൻറെ ചിലവ് ഒരു വലിയ പരിധി ലാഭിക്കുകയും ചെയ്യാം.
Tinu J
Civil Engineer | Ernakulam

Reenu Cherian
Civil Engineer | Ernakulam
source of bio-waste? cow dung or kitchen waste??