ആവശ്യമില്ലാതെ ഒരുപാട് ഇലക്ട്രിക് പോയിൻണ്ടുകൾ ഇടാതെ ആവശ്യത്തിനുള്ള പോയിൻണ്ടുകൾ കൃത്യമായി ഇട്ടുകൊണ്ട് ഇലക്ട്രിക് വർക്ക് നടത്തേണ്ടതാണ്. കഴിവതും എൽഇഡി ബൾബുകൾ തന്നെ ഉപയോഗിക്കാൻ നോക്കുക. ഇലക്ട്രിക് കൺസംഷൻ പരമാവധി കുറയ്ക്കുന്ന ഗുണമേന്മയുള്ള ഉപകരണങ്ങളും ഉപയോഗിക്കുക.
Tinu J
Civil Engineer | Ernakulam
ആവശ്യമില്ലാതെ ഒരുപാട് ഇലക്ട്രിക് പോയിൻണ്ടുകൾ ഇടാതെ ആവശ്യത്തിനുള്ള പോയിൻണ്ടുകൾ കൃത്യമായി ഇട്ടുകൊണ്ട് ഇലക്ട്രിക് വർക്ക് നടത്തേണ്ടതാണ്. കഴിവതും എൽഇഡി ബൾബുകൾ തന്നെ ഉപയോഗിക്കാൻ നോക്കുക. ഇലക്ട്രിക് കൺസംഷൻ പരമാവധി കുറയ്ക്കുന്ന ഗുണമേന്മയുള്ള ഉപകരണങ്ങളും ഉപയോഗിക്കുക.
Ramesh PP
Carpenter | Kannur
അത്യാവശ്യം പോയിൻ്റുകൾ മാത്രം നൽകുക. ക്വാളിറ്റി വയർ ഉപയോഗിക്കുക