hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

മുകളിലത്തെ ബാത്റൂമിനോട് ചേർന്നാണ് സ്റ്റെയർ പോകുന്നത് ഈ ഭിത്തി ചെറുതായിട്ട് നനഞ്ഞു കാണുന്നു എങ്ങനെയാണ് പരിഹരിക്കേണ്ടതെന്ന് പറയാമോ?.
likes
2
comments
4

Comments


Manu P
Manu P

Contractor | Palakkad

ബാത്റൂം വാട്ടർപ്രൂഫ് ചെയ്താൽ മതി nine seven four five five seven zero seven six six

Mashkoor Mashkoor epoxy
Mashkoor Mashkoor epoxy

Flooring | Ernakulam

അത് ബാത്രൂം ലീക്ക് ആണ്

Prajeesh prajee
Prajeesh prajee

Civil Engineer | Palakkad

water proofing cheyyam. athe ullu solution.

saheel padinharethil
saheel padinharethil

Civil Engineer | Malappuram

നിലവിലുള്ള ടൈൽ പൊളിക്കാതെ ജോയിന്റ് മാത്രം epoxy ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് പ്ലീസ് കോൺടാക്ട് xxxxxxxxxxxxxx4

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store