hamburger
Febin Vk

Febin Vk

Home Owner | Thrissur, Kerala

കരിങ്കല്ല് കൊണ്ട് വീടിൻറെ ഫൗണ്ടേഷൻ basement പണിയുമ്പോൾ അതിൻറെ quantity എങ്ങനെ കാണാമെന്നു പറഞ്ഞു തരാമോ.... foundation size .75x.75 basement size .45x.45 concrete belt size. .45x.15
likes
3
comments
3

Comments


Tinu J
Tinu J

Civil Engineer | Ernakulam

മെഷർമെൻറ് കണക്കാക്കേണ്ടത് m3 ൽ ആണ്.L×b×h എന്ന രീതിയിൽ ആണ് എടുക്കേണ്ടത് താങ്കൾ അയച്ച മെഷർമെൻഡിൽ എത്ര നീളം ഉണ്ട് എന്ന് കാണിച്ചിട്ടില്ല, അതും കൂടെ ഉൾപ്പെടുത്തിക്കൊണ്ടാണ് m3 മെഷർമെൻറ് എടുക്കേണ്ടത്.

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

length × 0.75×0.75= - - × 35.31 = ---- cu feet

Sabu Chacko
Sabu Chacko

Contractor | Alappuzha

75x75x നീളം x 35.31 =ക്യൂബിക് അടി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store