hamburger
Febin Vk

Febin Vk

Home Owner | Thrissur, Kerala

#ഞങ്ങളുടെ വീടിൻറെ തറ പണിയുന്നതിന് കരിങ്കല്ല് ആണ് ഉപയോഗിക്കുന്നത് ബെൽറ്റും ഉണ്ട് ഇതിൻറെ മെറ്റീരിയൽ quantity എങ്ങനെ കണക്കാക്കാം ഒന്ന് പറഞ്ഞുതരാമോ ഫോർമുല സഹിതം എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ. foundation size .75 x .75. basement size .45 x .45. #
likes
4
comments
3

Comments


Haridas Karinkal
Haridas Karinkal

Mason | Thrissur

തറ പണിയുന്നത് കരിങ്കല്ല് പോരാത്തതിന് ബെൽറ്റും ഉണ്ട് പിന്നെന്താ തറ പണിയുബോൾ സിമന്റിൽ പുറം ഭിത്തി പണിയുക 75+75ഫൌണ്ടേഷൻ ഇല്ലെ 9539.706754

Febin Vk
Febin Vk

Home Owner | Thrissur

15 cm hight

Febin Vk
Febin Vk

Home Owner | Thrissur

ഉത്തരം തരുമോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store