നിങ്ങളുടെ ചോദ്യം windows എന്തിനാണ് വെക്കുന്നത് എന്നാണോ? അതിനു ഒരുപാട് answers ഉണ്ട്. അതല്ല windows ന് പകരം വേറെ എന്തെങ്കിലും കൊടുക്കാൻ പറ്റോ എന്നാണെങ്കിൽ പാർഗോള കൊടുക്കാം. ഗ്ലാസ് അല്ലെങ്കിൽ ജാള്ളി work കൊടുക്കാം എന്നാൽ അത് എത്രത്തോളം safe ആണ് എന്ന കാര്യം സംശയം ആണ്.ഇനി അതല്ല windows ന് ഉപയോഗിക്കാൻ പറ്റിയ meterial ആണെങ്കിൽ അതും ഒരുപാട് ഉണ്ട്. wood, aluminium, upvc, wpc, steel, cement അങ്ങനെ...
Shan Tirur
Civil Engineer | Malappuram

K P S Kannur
Civil Engineer | Kannur
upvc window
Tinu J
Civil Engineer | Ernakulam
*wpc, aluminium, steel are other options for window materials.*