ഞാൻ ഒരു പൊതുമേഖല ബാങ്കിൽ നിന്നും ഹൗസിങ് ലോൺ എടുത്തു. ലോണിന് Credit Insurance നിർബന്ധമായും എടുക്കണമെന്ന് ബാങ്ക് നിർബന്ധിക്കുന്നു. ഇത് നിർബന്ധമാണോ? അവർ പറയുന്ന Plan അവരുടെ Bank തന്നെ നൽകുന്ന Insurance Scheme ആണ് അതിന് One Time Premium Rs 56000 ആണ് . Premium കുറഞ്ഞ മറ്റു Scheme കൾ ഉണ്ടോ ? അറിവുള്ളവർ സഹായിക്കാമോ ?
Fornax Interiors
Interior Designer | Thiruvananthapuram
നോ എടുക്കരുത് .