hamburger
Shebin Mathew

Shebin Mathew

Home Owner | Idukki, Kerala

painting തുടങ്ങി സിമൻ്റ് primer ethannu നല്ലത് ബഡ്ജറ്റ് othugathu
likes
0
comments
4

Comments


Tinu J
Tinu J

Civil Engineer | Ernakulam

*Asian, Berger എന്നീ പെയിൻറ് കമ്പനികളുടെ പ്രൈമർ നല്ലതുതന്നെയാണ്.*

MANGALY BUILDWARE
MANGALY BUILDWARE

Building Supplies | Ernakulam

എൻറെ അനുഭവത്തിൽ ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്നതിൽ JSW PAINTS ൻറെ പ്രൈമർ വളരെ നല്ലതാണ്.(JSW steel and Cement company) അത് ആൽക്കലി ബ്ലോക്ക് പ്രൈമർ ആണ്. തേപ്പിന് ഉപയോഗിച്ച സിമൻറ് പുളിപ്പ് ഒരു പരിധിവരെ ഇല്ലാതാക്കും. അതുകൊണ്ട് പെയിൻറിന് കൂടുതൽ പ്രൊട്ടക്ഷൻ കിട്ടും. എമൽഷൻ അടിച്ചതിൻറെ പോലത്തെ ഫിനിഷിംഗ് കിട്ടും. ഏരിയ കവറേജും കൂടുതൽ കിട്ടും. കമ്പനിയുടെ സ്റ്റാഫിനെ നമ്പർ.88. 48. 26. 03. 72

prince joseph
prince joseph

Painting Works | Idukki

asian

vimal vimal
vimal vimal

Painting Works | Kottayam

ഏഷ്യൻ പെയിന്റ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store