hamburger
Sree Jith

Sree Jith

Service Provider | Thrissur, Kerala

ഈ സിമൻ്റ് നല്ലതാണോ?
likes
3
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇതിൻ്റെ grade മാർക്ക് ചെയ്തിട്ടില്ല , PPC ആണെന്ന് കാണിച്ചിട്ടുണ്ട് , പുതിയ brand ആണ് , curing ന് കൂടുതൽ സമയം കൊടുക്കണം . പിന്നെ, ചെട്ടിനാട് സിമൻ്റ് കോർപ്പറേഷൻ എന്ന് കാണുന്നു , എന്തായാലും കോൺക്രീറ്റിന് ഉപയോഗിയ്ക്കാൻ ഇത് proven product അല്ല , മറ്റ് work കൾക്ക് ഉപയോഗിച്ചോളൂ .

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Sajeev Raj
Sajeev Raj

Contractor | Hyderabad

before using test it, it is very easy

Komu Pattupara
Komu Pattupara

Home Owner | Malappuram

മാർക്കറ്റിൽ വിശ്വസിക്കാവുന്ന നിരവധി പഴയ ബ്രാൻഡുകൾ ഉള്ളപ്പോൾ ചെറിയ ലാഭത്തിന് പുതിയത് പരീക്ഷിക്കണമോ?

Afsar  Abu
Afsar Abu

Civil Engineer | Kollam

പുതിയ ബ്രാണ്ടുകൾ കോൺക്രീറ്റ് ഒഴിച്ച് മറ്റുള്ള wrk ചെയ്ത് ഉറപ്പ് പരിശോധിക്കുക

Shan Tirur
Shan Tirur

Civil Engineer | Malappuram

തേപ്പിനും മറ്റും ഉപയോഗിച്ചോളൂ. congrete ന് ഉപയോഗിക്കേണ്ട

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store