Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Shadiq Ali Vs e
Civil Engineer | Palakkad, Kerala
palakkad ഓലവാക്കോട് ന് സമീപം ടൌൺ നോട് ചേർന്നു റീലാക്സിങ് ഫാം ഏരിയയിൽ 11 ഹൌസ് പ്ലോട്ട് കൾ സാലെ കോണ്ടാക്ട് 9809802032
1
1
Comments
Pradeepan g
Service Provider | Palakkad
rate?
More like this
SUJITH K
Home Owner
How is Kerovit (Kajaria) brand for sanitary wares and diverters? They provide a 10 year warranty as well. kindly advice
Kerala Property Online
Home Automation
തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും 400 മീറ്റർ മാത്രം മാറി കണ്ണംകുളങ്ങര റൂട്ടിൽ വലിയ ടാർ റോഡ് ഫ്രോൻറ്റേജ് ആയി 9.300 സെന്റ് സ്ഥലം 56 അടി ഫ്രോൻറ്റേജ് ( Commercial / Residential Purpose ). പ്ലോട്ട് വിൽപ്പനക്ക്. വില സെന്റിന് 16 ലക്ഷം. Contact 9656302512.
Kolo Advisory
Service Provider
* Professional's Tip * *ചെറിയ കിച്ചണുകളിൽ ജനാലകൾ വെക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*
Community Official
Civil Engineer
* Tip for the day* *रसोई काउंटरटॉप की फिनिशिंग ऊंचाई कैसे ठीक करें?*
misna kv
Home Owner
idil ark cheydad 3.60 MTR porathekk thalli nilkkunna bay window aanu. evation il adu borayirikumo. edu window aayrkum avde nallad . steel or algeria sliding
Kolo Advisory
Service Provider
*Tip for the day* *കിച്ചൻ കൗണ്ടർടോപ്പിൻറെ ഫിനിഷിംഗ് ഹൈറ്റ് എങ്ങനെ ഫിക്സ് ചെയ്യാം?*
Kolo Advisory
Service Provider
*Tip for the day* *കോൺക്രീറ്റും ഭിത്തിയും ചേരുന്ന ഭാഗത്തെ ക്രാക്കുകൾ എങ്ങനെ ഒഴിവാക്കാം*
Kolo Advisory
Service Provider
*Tip for the day* *വുടൻ ഫർണിച്ചറുകൾ കേട് കൂടാതെ സംരക്ഷിക്കാനുള്ള വഴികൾ.*
Kolo Advisory
Service Provider
*Tip for the day* *വീട് നിർമ്മാണ ചെലവ് എങ്ങനെ കണക്കാക്കാം?*
Siji Mathew
Service Provider
this type house name board where we can print/make? Anyplace near to Perumbavoor, Muvattupuzha
Kolo Advisory
Service Provider
*Tip for the day* *ലിവിങ് റൂമിൽ ഫർണിച്ചർ അറേഞ്ച് ചെയ്യേണ്ട വിധം*
biju m
Carpenter
നിങ്ങൾക്ക് വേണ്ടി ആണ്.. പോസ്റ്റ് ആണ് repost ചെയ്യുന്നത്... പോസ്റ് കാണുന്നവർ ഒരു ഡോട്ട് എങ്കിലും കമന്റ് ആയി ഇട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തും 🙏 #ceilingplastering സീലിംഗ് തേക്കണോ വേണ്ടയോ എന്നതാണ് വിഷയം ! വിഷയത്തിലേക്ക് കടക്കണമെങ്കിൽ ആദ്യം Plastering എന്താണെന്ന് അറിയണം അത് മൊത്തം എഴുതിയാൽ വളരെ നീണ്ടു പോകുമെന്നതിനാൽ കൗതുകം കൂടുതൽ ഉള്ളവർ IS Code 1661 (1972-Reaffirmed 2001) and IS 2402-1963 വായിക്കുക. ആദ്യം കേൾക്കുന്ന പൊതുവായ ഉത്തരം ഉറപ്പ് കൂടും എന്നാണ് സത്യത്തിൽ Roof ടlab ന് താഴെ നമ്മൾ കാണിക്കുന്ന ഈ പുശല് കൊണ്ട് പ്രത്യേകിച്ച് load bearing capacity സ്ളാബിന് കൂടില്ല ,കാരണം എടുക്കേണ്ട ലോഡിന് വേണ്ടി design ചെയ്ത കോൺക്രീറ്റിനാണ് നമ്മൾ വെള്ളം കോരിയത് എന്നോർക്കണം. അടുത്ത ഉത്തരം കൂര ചോരില്ല എന്നുള്ളതാണ്! അതും തെറ്റാണ് ! ചോരുന്ന കോൺക്രീറ്റാണ് ചെയ്ത് വച്ചിരിക്കുന്നത് എങ്കിൽ ,തേച്ചാൽ ഇന്ന് തലയിൽ വീഴണ്ട വെള്ളം രണ്ടു ദിവസം കഴിഞ്ഞ തേപ്പിനുപയോഗിച്ച മണലിന്റെ രുചിയോട് കൂടി തലയിൽ വീഴും എന്നുള്ള വ്യത്യാസമേയുള്ളു. ശരിക്കും പിന്നെന്തിനാണ് തേക്കുന്നത് എന്ന് ചോദിച്ചാൽ , നമ്മുടെ കോൺക്രീറ്റ് കഴിഞ്ഞ് തട്ടെടുക്കുമ്പോൾ അതൊരിക്കലും കാണാൻ സുഖമുള്ള രീതിയിൽ മിനുസമുള്ളതാവില്ല എന്നതും അത് പരിഹരിക്കാൻ ലെവലിങ്ങിന് വേണ്ടി ചെയ്യുന്ന ശ്രമമേറിയ പണിയാണ് തട്ട് തേക്കുക എന്നുള്ളതാണ്! ഒരു കരണ്ടി ചാന്തെടുത്ത് ഒന്നെറിഞ്ഞ് പിടിപ്പിച്ചു നോക്കിയാൽ ബുദ്ധിമുട്ട് മനസിലാകും, ഞാനെറിഞ്ഞ് നോക്കി പരാജയപ്പെട്ടതാണ് 😎 ഇനിയിത് വേണോ വേണ്ടയോ എന്നുള്ളത് താഴെ പറയുന്നതിനെ ആശയിച്ചിരിക്കും.... Budget ആവശ്യത്തിനുള്ളവർ = Plaster + Putty+Paint Budget ലേശം tight ആണേൽ = Plaster + Paint Budget മുണ്ട് മുറുക്കിയുടുത്തവർ= ഉരച്ച് ലെവലാക്കിയതിന് മേലെ Paint കാശില്ലാത്തവർ = എങ്ങനെ വാർത്തോ അങ്ങനെ കാശ് എല്ലിന്റിടയിൽ കയറിയവർ = Plaster + Putty+Paint+false Ceiling മറ്റൊരു കൂട്ടർ ഉണ്ട് വ്യത്യസ്തമായ ഒരു കാഴ്ച ഭംഗിക്ക് വേണ്ടി level ചെയ്ത ഉപരിതലം പോളിഷ് ചെയ്ത് കോൺക്രീറ്റിനെ അതിന്റെ കളറിൽ തന്നെ ഗ്ലാമറാക്കി നിർത്തുന്നവർ, ഇതിൽ യാതൊരു തെറ്റുമില്ല ! ചില സ്ഥലങ്ങളിൽ ഇതുണ്ടാക്കുന്ന ഒരു Rough & Tough , pattern break എനിക്കിഷ്ടപെട്ടിട്ടുമുണ്ട്.ഞാൻ മുൻപ് ജോലി ചെയ്ത ഓഫീസിൽ തേപ്പ് എന്ന സംഗതിയേ ഇല്ലായിരുന്നു, എവിടെ നോക്കിയാലും ഉപരിതലം കോൺക്രീറ്റ് തന്നെ ( ചില ഫോട്ടോസ് കൊടുത്തിട്ടുണ്ട്) അതിനാൽ തന്നെ ഇത് വർഷങ്ങൾക്ക് മുൻപേ ചിര പരിചിതമായ സംഗതിയാണ് താനും. ഇതിന്റെ ഒരു പ്രശ്നം ,നമ്മുടെ വീട്ടിലെത്തുന്നവർ ആഹാ ഇതെന്താ ഇങ്ങനെ ഒരു unfinished look ?തേച്ച് കളർ പൂശാൻ മേലായിരുന്നോ എന്ന് ചോദിക്കുമ്പോൾ ,നമ്മൾ ഖണ്ഡശുദ്ധി വരുത്തി പണ്ട് നിങ്ങൾ കണ്ട ഇന്ത്യ അല്ല ഇപ്പോഴത്തെ കേരളം ! ഇതിന്റെ ഭംഗി മനസിലാക്കാൻ ആസ്തെറ്റിക്ക് സെൻസ് വേണം സെൻസിബിലിറ്റി വേണം... എന്ന് ഘോരം ഘോരം പ്രസംഗിക്കേണ്ടി വരും ജാഗ്രതൈ 😎(മമ്മൂട്ടി മനസിലേക്ക് വരാത്തവർ close up ൽ ഒന്നൂടെ വായിക്കാൻ അപേക്ഷ, start action 🙌 😅😅😅) ശീലങ്ങള്‍ പെട്ടെന്നു മാറുകയില്ല എന്നതാണ് വാസ്തവം ! ഭൂതകാലത്ത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വര്‍ത്തമാനകാലത്തും ആവര്‍ത്തിക്കും. അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ അതില്‍ അന്തര്‍ഭവിക്കുന്ന ബുദ്ധിരാഹിത്യം അയാള്‍ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയില്‍ ചിലപ്പോള്‍ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ തുടർ ചലനമാണ് Ramu Balakrishnan ന്റെ പോസ്റ്റിന്റെ താഴെയുള്ള പല കമന്റുകളിലും നമ്മൾ കണ്ടത്. അപ്പോ വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് വിടുന്നു, ഇനി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം, 1. തട്ടെടുത്ത കോൺക്രീറ്റ് ഉപരിതലം നല്ലത് പോലെ ഉരച്ച് ,പൊടിഞ്ഞ് വരാൻ സാധ്യതയുള്ളതെല്ലാം കളഞ്ഞ് പരു പരുത്തതാക്കുക. 2. തേക്കുന്നതിന് മുൻപ് ഉപരിതലം നല്ലത് പോലെ നനയ്ക്കണം. 3. Slow setting ആയ PPC cement ഉപയോഗിക്കുക (cement നെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/879874672888698/ ) 4. നല്ല മണൽ ഉപയോഗിക്കുക (മണലിനെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/898102411065924/ ) 5. ചാന്തിന്റെ മിശ്രിതം cement: Sand 1:4 ഉപയോഗിക്കുക. 6. 12നന ഘനത്തിൽ കൂടാതെ ചെയ്യാൻ നോക്കുക, കോൺക്കീറ്റിന്റെ ഫിനിഷ് അനുസരിച്ച് ഘനം എത്ര കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കുന്നത് നല്ലത് തന്നെ കൂടുതൽ വേണമെങ്കിൽ ഒരുമിച്ചു ചെയ്യാതെ ലയറുകൾ ആയി വീണ്ടും ചെയ്യുന്നതാവും നല്ലത്. 7. ഏഴു ദിവസമെങ്കിലും നനയ്ക്കുക, ഹോസിട്ട് കുത്തി ഒഴിയ്ക്കാതെ തളിച്ചു കൊടുക്കുക. 8. പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ട് coat white സിമന്റ് അടിക്കുന്നത് നല്ലതാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് civil engineering 😊 പ്രധാനപ്പെട്ട തരം പ്ളാസ്റ്റർ ഏതെല്ലാം എന്ന് പറഞ്ഞ് നിർത്തിയേക്കാം, # സിമന്റ് plaster. # Lime plaster. # Mud plaster. # Gypsum plaster. നീണ്ട കുറിപ്പുകൾക്ക് വായനക്കാൻ കുറവാണെന്നറിയാം, ആവശ്യക്കാരുണ്ടെങ്കിൽ തേപ്പ് വിശേഷവുമായി വീണ്ടും കാണം
Community Official
Civil Engineer
*Tip for the day* *पर्दे देते समय ध्यान रखने योग्य बातें *
Kolo Advisory
Service Provider
*Tip for the day* *മുറിക്കകത്തേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരാനുള്ള 5 വഴികൾ*
Kolo Advisory
Service Provider
*Tip for the day* *പ്ലിംന്ത് ബീമിനെ കുറിച്ച് കൂടുതൽ അറിയുവാൻ*
Kolo Advisory
Service Provider
*Tip for the day* *ട്രെൻഡി ഓപ്പൺ കിച്ചൻ കൊടുക്കുമ്പോൾ ഇതു മനസ്സിലാക്കിയിരിക്കണം.*
Kolo Advisory
Service Provider
*Tip for the day* *മോഡുലാർ കിച്ചണ്‍ ഉപയോഗിക്കുന്ന ലേറ്റസ്റ്റ് മെറ്റീരിയലുകൾ*
sreeharik civilStrucural
Home Owner
*Not just software training it's work training with experience Certificate* Main contents -Permit drawings (sanction & completion & regularisation residential and commercial only) -Building plan rules and regulations( KMBR & KPBR) -Online sanketham registration works. - Introduction to Structural design drawings -Basic vastu.(1st 20 students ) . .. -CAD drawings work ( about 10 works .. depends on time ) - CAD BLOCKS. for drawing (about 5000 block pics) - Providing company experience Certificate *Both Online and offline* (Before Feb 5 including valuvation & basic vastu class) Call or whatsapp 8281182514
V T B BUILDERS DEVELOPERS
Civil Engineer
ഇത് ഒരു സ്ട്രച്ചർ പ്ലാനും അതിനനുസരിച്ച് എടുത്ത വർക്കുമാണ് ഒന്നാമത്തെ ചിത്രത്തിലെ ബീമിന്റെ ഡിസൈൻ ആണ് രണ്ടാമത്തെ ചിത്രം. 3ഉം4ഉം അതനുസരിച്ച് എടുത്ത വർക്കു മാണ് ഫുൾ ലെങ്ങ്ത്ത് 12 മീറ്ററിൽ കൂടുതൽ ഉള്ളതിനാൽ സെഡറിലെ ഫില്ലറിലേക്ക് ഒന്നാമത്തെ ഫില്ലറിൽ നിന്നും മൂന്നാമത്തെ ഫില്ലറിൽ നിന്നും ലാപ്പ് ചെയ്യുന്നതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ?
Kolo Advisory
Service Provider
* Tip for the day * *സ്റ്റെയർ ഏരിയായുടെ അടിഭാഗം എങ്ങനെ ബഡ്ജറ്റ് ഫ്രണ്ടിലിയായിട്ട് യൂട്ടിലൈസ് ചെയ്യാം?*
Kolo
Kerala
Civil Engineer
Shadiq Ali Vs e
1628770641
Join the Community to
start finding Ideas &
Professionals
Pradeepan g
Service Provider | Palakkad
rate?