hamburger
Abraham Joseph

Abraham Joseph

Home Owner | Kottayam, Kerala

can you brief the proceedures for painting a new house walls like application sequence for putty, primer, emulsion
likes
7
comments
7

Comments


Tinu J
Tinu J

Civil Engineer | Ernakulam

വീടിൻറെ പ്ലാസ്റ്ററിങ് കഴിഞ്ഞിട്ട് മിനിമം 14 ദിവസം വരെ നന്നായിട്ട് പ്ലാസ്റ്ററിങ് ക്യൂറിങ് കൊടുക്കണം. കുറച്ചു ദിവസങ്ങൾ കഴിഞ്ഞതിനുശേഷം ആ ഭിത്തിയിലേക്ക് രണ്ടു കോട്ട് പുട്ടി അടിക്കണം എക്സ്റ്റീരിയർ പുട്ടി തന്നെ ഇൻ സൈഡിലും യൂസ് ചെയ്യുന്നതാണ് കൂടുതൽ നല്ലത് കാരണം ഇതിനകത്ത് സിമൻറ് content തന്നെയാണ് കൂടുതലുള്ളത്. പുട്ടി വർക്ക് ഫിനിഷ് ചെയ്തതിനുശേഷം ആ ഭിത്തിയിലേക്ക് ഒരു കോട്ട് സിമൻറ് പ്രൈമർ അടിക്കണം. ഇങ്ങനെ സിമൻറ് പ്രൈമർ അടിച്ചു ഫിനിഷ് ചെയ്ത ഭിത്തിയിലേക്ക് വേണം എമൽഷൻ പെയിൻറ് 2കോട്ട് അടിക്കുവാൻ. ഇങ്ങനെ പെയിൻറ് ചെയ്യുമ്പോൾ ഏകദേശം പണിക്കൂലിയും മെറ്റീരിയൽസ് ഉൾപ്പെടെ 1100 സ്ക്വയർ ഫീറ്റ് വീടിന് 225000/- രൂപയോളം ചെലവ് വരും. അതായത് ഏകദേശം ഒരു സ്ക്വയർഫീറ്റിന് പെയിൻറിംഗ് പണിയെല്ലാം തീരുമ്പോൾ 204മുതൽ മേലേക്ക് ചെലവ് വരാം.

Shan Tirur
Shan Tirur

Civil Engineer | Malappuram

*Leave the plaster to dry. First things first, let your plaster dry properly! ... *Priming the Surface: For certain surfaces (POP Punning zone and drywall), one layer of primer is to be applied before the final coat of paint. ... *Coat of Putty: ... *Sanding the Uneven Surface: ... *One Coat of Primer: ... *3 Coat of Paint: ... *Cleaning:

mericon designers
mericon designers

Water Proofing | Wayanad

first weather exposed wall areas must waterproof, second sbr or acrylic based wall primer third two coat putty, fourth one coat primer sbr or acrylic based, fifth finish coat paints

Aji Ct
Aji Ct

Painting Works | Ernakulam

Two coat putty one coat primer two coat emulsion labour with material 1000.sqft 200000/₹

Abhilash kumars
Abhilash kumars

Civil Engineer | Kottayam

location

Nobin mathew
Nobin mathew

Contractor | Kottayam

75610'61438

JS Builders ernakulam
JS Builders ernakulam

Contractor | Ernakulam

two cote putty one cote primer two cote emulsion labour sqft 14 material with labour sqft 28 pls call me sir 77.36154916

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store