water proof putty ഇടുന്നതല്ലേ ലാഭം .. putty cutting labour കുറവാണ് water proof പുട്ടിക്ക്... മാത്രമല്ല സാദാ പുട്ടിയും water proof putty യും തമ്മിൽ material നു sqft ന് 10 Paisa യുടെ വ്യത്യാസമേ വരുന്നുള്ളു..
പുട്ടിയുടെ മുകളിൽ primer ൽ urp ചേർത്ത് അടിക്കു ...
Shan Tirur
Civil Engineer | Malappuram
waterpoof പുട്ടി ഇട്ടൊള്ളു..
Tony Puthanpurackal
Contractor | Ernakulam
water proof putty ഇടുന്നതല്ലേ ലാഭം .. putty cutting labour കുറവാണ് water proof പുട്ടിക്ക്... മാത്രമല്ല സാദാ പുട്ടിയും water proof putty യും തമ്മിൽ material നു sqft ന് 10 Paisa യുടെ വ്യത്യാസമേ വരുന്നുള്ളു.. പുട്ടിയുടെ മുകളിൽ primer ൽ urp ചേർത്ത് അടിക്കു ...
mericon designers
Water Proofing | Wayanad
പൂ ട്ടി ഹാർഡ് ആകും ഉരച്ച് കളയാൻ കഴിയില്ല ഭിത്തി വാട്ടർപ്രൂഫ് ആകണമെങ്കിൽ ആദ്യമേ വാട്ടർപ്രൂഫ് കോട്ടിംഗ് അടിച്ചിട്ട് പൂട്ടിയിടുക