*UPVC Poly granite sheetറ്റും UPVC Poly marble sheetറ്റും upvc മെറ്റീരിയൽ ആയതുകൊണ്ടുതന്നെ ചിതല് പിടിക്കുവാനോ , വെള്ളം വീണാൾ ദ്രവിച്ചു പോകുവാനോ, കത്ത്പിടിക്കുവാനോ ഉള്ള സാധ്യത വളരെ കുറവാണ് . *
ചൂടിനെ പ്രതിരോധിക്കാൻ ഉള്ള കഴിവും upvcക്ക് ഉള്ളതുകൊണ്ട് തന്നെ ഈ ഷീറ്റുകൾ ഉപയോഗിച്ച് ഭിത്തികൾ കവർ ചെയ്തു കഴിഞ്ഞാൽ മുറിക്കുള്ളിൽ തണവ് അനുഭവപ്പെടുന്നതുമാണ്.
ബാത്റൂം ഭിത്തികളിൽ ഉപയോഗിക്കാൻ പറ്റുന്ന മെറ്റീരിയൽ തന്നെയാണ് യുപിവിസി. പരിചയസമ്പന്നരായ ലേബേഴ്സിനെ കൊണ്ട് മാത്രമേ ഇത്തരം പണികൾ ചെയ്യിക്കാൻ പാടുള്ളൂ.
ഈ മെറ്റീരിയൽ ഫ്ലോറിങ്ങിന് പറ്റുന്ന ഒരു മെറ്റീരിയൽ അല്ല.
Tinu J
Civil Engineer | Ernakulam
*UPVC Poly granite sheetറ്റും UPVC Poly marble sheetറ്റും upvc മെറ്റീരിയൽ ആയതുകൊണ്ടുതന്നെ ചിതല് പിടിക്കുവാനോ , വെള്ളം വീണാൾ ദ്രവിച്ചു പോകുവാനോ, കത്ത്പിടിക്കുവാനോ ഉള്ള സാധ്യത വളരെ കുറവാണ് . * ചൂടിനെ പ്രതിരോധിക്കാൻ ഉള്ള കഴിവും upvcക്ക് ഉള്ളതുകൊണ്ട് തന്നെ ഈ ഷീറ്റുകൾ ഉപയോഗിച്ച് ഭിത്തികൾ കവർ ചെയ്തു കഴിഞ്ഞാൽ മുറിക്കുള്ളിൽ തണവ് അനുഭവപ്പെടുന്നതുമാണ്. ബാത്റൂം ഭിത്തികളിൽ ഉപയോഗിക്കാൻ പറ്റുന്ന മെറ്റീരിയൽ തന്നെയാണ് യുപിവിസി. പരിചയസമ്പന്നരായ ലേബേഴ്സിനെ കൊണ്ട് മാത്രമേ ഇത്തരം പണികൾ ചെയ്യിക്കാൻ പാടുള്ളൂ. ഈ മെറ്റീരിയൽ ഫ്ലോറിങ്ങിന് പറ്റുന്ന ഒരു മെറ്റീരിയൽ അല്ല.