hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

ഫ്ലോറിങ്ങിന് gvt ടൈൽ ഉപയോഗിക്കണം എന്ന് ആഗ്രഹമുണ്ട് അതിനെക്കുറിച്ച് അഭിപ്രായം പറയാമോ?.
likes
4
comments
3

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Good One 👍

Shan Tirur
Shan Tirur

Civil Engineer | Malappuram

glazed vitrified tiles (GVT) കോർപ്പറേറ്റ് ഓഫീസുകൾ, ഹോട്ടലുകൾ, വീടുകളിൽ തുടങ്ങിയ വാണിജ്യ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കാണാനും നല്ല ഭംഗി ആണ്.നല്ല ഈടു നിൽക്കുന്നവയും ആണ്.നമുക്ക് പരിചരിക്കാനും എളുപ്പം ആണ് . അങ്ങേയറ്റത്തെ താപനില വ്യതിയാനങ്ങളിൽ പോലും VITERO GVT വളരെ സ്ഥിരതയുള്ളതാണ്

Rahul Sanu
Rahul Sanu

Flooring | Kollam

nallathanu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store