കുഴപ്പം ഇല്ല. എന്നാലും അത് ചെയ്യാതിരിക്കുന്നത് ആണ് ഒന്നുകൂടെ നല്ലത്. നമ്മൾ ലിവിങ് ലും sitout ലും മറ്റും wall ഇൽ wood paneling texture work ഒക്കെ ചെയ്യുന്ന പോലെ ആവില്ല റൂമുകളിൽ tile പതിച്ചാൽ kitchen, bathroom നമുക്ക് clean ചെയ്യാനും മറ്റുമായി നമ്മൾ wall ഇൽ glossy tile പതിക്കാറുണ്ട്. എന്നാൽ റൂമുകളിൽ അത് ബോർ ആവും. കൂടാതെ നമുക്ക് കുറച്ചു കാലം കയുമ്പോൾ റൂം ന്റെ look ഒന്ന് മാറ്റണം എന്ന് തോന്നിയാൽ അതൊന്നും സാധിക്കില്ല. മറ്റേത് നമുക്ക് paint ഒക്കെ ഇടക്ക് ഒന്ന് മാറ്റി അടിച്ചാൽ റൂം ന് ഒരു verrity തോന്നും. പിന്നീട് എപ്പോയെങ്കിലും റൂം മൊത്തത്തിൽ interior ചെയ്യണം എന്ന് തോന്നിയാലും ആ tile പതിച്ചത് ഒരു ക്ഷീണം ആവും.
പൊടിയുടെ പ്രശ്നം ഉണ്ടകിൽ നല്ലതാണ് ക്ലിനിങ് നിറ്റ് ആയിരിക്കും കളർ എപ്പോഴും ഒരു പോലെ ഇരിക്കും ഒരു പരിപാടി വരുബോൾ പെയിന്റ് അടിക്കുമ്പോൾ വീട് പൊതുവേ പുതിയത് ആയി ഫീൽ ചെയ്യാറുണ്ട് അത് റൂമിൽ ടൈൽ ഒട്ടിച്ചാൽ കിട്ടില്ല
ക്ലീനിങ് എളുപ്പം ആയിരിക്കും എന്നാൽ പിന്നെ മാറ്റാൻ പറ്റില്ല പെയിന്റ് ആണെങ്കിൽ വേറെ കളർ മാറ്റി അടിക്കാൻ പറ്റും എല്ലാവരുടെയും അഭിരുചിയിൽ കുറെ കഴിയുമ്പോൾ മാറ്റം വരും കിച്ചണിൽ ടൈൽ ഒട്ടിക്കാം
Shan Tirur
Civil Engineer | Malappuram

Jamsheer K K
Architect | Kozhikode
ബോർ ആവും. അത് ചെയ്യണ്ട.
Abdulraheem Abdulla
Civil Engineer | Alappuzha
colour change is possible in plastering work
Pradeep Kumar - T Kumar
3D & CAD | Palakkad
മരം പാലിനാണ് ഏറ്റവും നല്ലത്
ArunA S
Flooring | Pathanamthitta
new flooring ideas Ambru
Flooring | Ernakulam
പൊടിയുടെ പ്രശ്നം ഉണ്ടകിൽ നല്ലതാണ് ക്ലിനിങ് നിറ്റ് ആയിരിക്കും കളർ എപ്പോഴും ഒരു പോലെ ഇരിക്കും ഒരു പരിപാടി വരുബോൾ പെയിന്റ് അടിക്കുമ്പോൾ വീട് പൊതുവേ പുതിയത് ആയി ഫീൽ ചെയ്യാറുണ്ട് അത് റൂമിൽ ടൈൽ ഒട്ടിച്ചാൽ കിട്ടില്ല
SAFEERA K K
Civil Engineer | Kozhikode
change and new look are not possible while using tile
shyn s
Civil Engineer | Pathanamthitta
ക്ലീനിങ് എളുപ്പം ആയിരിക്കും എന്നാൽ പിന്നെ മാറ്റാൻ പറ്റില്ല പെയിന്റ് ആണെങ്കിൽ വേറെ കളർ മാറ്റി അടിക്കാൻ പറ്റും എല്ലാവരുടെയും അഭിരുചിയിൽ കുറെ കഴിയുമ്പോൾ മാറ്റം വരും കിച്ചണിൽ ടൈൽ ഒട്ടിക്കാം
kids gate
Carpenter | Malappuram
സൂര്യ പ്രകാശം വരുന്ന റൂം അണക്കിൽ. ആ ചൂട് പോകാൻ ടൈം എടുക്കും
Sreekumar V
Contractor | Alappuzha
bed room arum tiles edarilla