ലിവിങ് ഏരിയ മതില് പുട്ടിയിട്ടു ഫിനിഷ് ചെയ്യുന്നതിന് പകരം ഫുൾ ആയിട്ട് കോൺക്രീറ്റ് ബ്ലോക്കിൽ തന്നെ ടൈൽ ഒട്ടിച്ച് ഫിനിഷ് ചെയ്യുന്നത് ചില യൂട്യൂബ് വീഡിയോകളിൽ കണ്ടായിരുന്നു. ഇത് ലാഭകരമാണെന്നാണ് പറയപ്പെടുന്നത് പക്ഷേ ഇതിൻറെ സത്യാവസ്ഥ അറിയാവുന്നവർ ഒന്ന് പറയാമോ?
ConstO Design
Architect | Malappuram
let's do, depends upon the wall condition
Shan Tirur
Civil Engineer | Malappuram
ചെയ്യാറുണ്ട്