ഹലോ
ഇൻസൈഡ് സിമൻറ് ക്ലാസ്സറിങ്ങിന് പകരം ജിപ്സം പ്ലാസറിങ് ചെയ്തുകൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി വീടിനകത്ത് തണുപ്പുണ്ടാവും ക്രാക്ക് വീഴുകയില്ല 25% കുറക്കാൻ പറ്റും GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE
പ്ളാസ്റ്ററിങ് ചെയ്യാൻ ആണെങ്കിൽ gypsum plastering ഉപയിഗിക്കാവുന്നതാണ്.
വീടിന്റെ ഉള്ളിലെ ചുമരുകളെ ഈർപ്പത്തിൽ നിന്ന് പ്രതിപ്രതിരോധിച്ചു, വീടിന്റെ ഉള്ളിലെ ചൂടിനെ 6° ഓളം കുറക്കാൻ Saint Gobain Gyproc Elite MR കൊണ്ട് സാദിക്കും 300+ വര്ഷത്തിനുമുകളിൽ സേവന പാരമ്പര്യം ഉള്ള കമ്പനി ആണ് Saint Gobain.
Sajeev Raj
Contractor | Hyderabad
depends on use
S R TRADING
POP/False Ceiling | Ernakulam
ഹലോ ഇൻസൈഡ് സിമൻറ് ക്ലാസ്സറിങ്ങിന് പകരം ജിപ്സം പ്ലാസറിങ് ചെയ്തുകൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി വീടിനകത്ത് തണുപ്പുണ്ടാവും ക്രാക്ക് വീഴുകയില്ല 25% കുറക്കാൻ പറ്റും GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE
Dilnaz PK
Home Owner | Malappuram
plastering ന് പകരം ജിപ്സം plastering പടവിനാണെങ്കിൽ മണ്ണ് വെച്ചും ചെയ്യാം. കോൺക്രീറ്റ് ന് പകരം ഓട് ഷീറ്റ് എന്നിവ ഉപയോഗിക്കാം.
IIRA Gypsum Plastering
Building Supplies | Alappuzha
പ്ളാസ്റ്ററിങ് ചെയ്യാൻ ആണെങ്കിൽ gypsum plastering ഉപയിഗിക്കാവുന്നതാണ്. വീടിന്റെ ഉള്ളിലെ ചുമരുകളെ ഈർപ്പത്തിൽ നിന്ന് പ്രതിപ്രതിരോധിച്ചു, വീടിന്റെ ഉള്ളിലെ ചൂടിനെ 6° ഓളം കുറക്കാൻ Saint Gobain Gyproc Elite MR കൊണ്ട് സാദിക്കും 300+ വര്ഷത്തിനുമുകളിൽ സേവന പാരമ്പര്യം ഉള്ള കമ്പനി ആണ് Saint Gobain.