hamburger
Arun P K

Arun P K

Home Owner | Kannur, Kerala

1200സ്ക്വിർ feat വീട് വാർക്കാൻ മെററിരിയൽസ് എത്രക്വാണ്ടിറ്റി വേണം
likes
3
comments
4

Comments


Tinu J
Tinu J

Civil Engineer | Ernakulam

1200 സ്ക്വയർഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് വാർക്കുവാൻ ഏകദേശം 900 kg steel ലും, 90 bag സിമൻറും, 4.65m3 സാൻഡും, 9.3m3 മെറ്റലും വേണ്ടിവരും. പ്ലാനുകളുടെ വേരിയേഷൻ അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വന്നേക്കാം.

Reghu Ram
Reghu Ram

Home Owner | Palakkad

870kg steel, 88 bag cement, 162cft sand, 322 cft aggregates. labour: 5

Jamsheer K K
Jamsheer K K

Architect | Kozhikode

4unit leekulla mtl

SARASWATHY BUILDERS
SARASWATHY BUILDERS

Contractor | Kollam

oru enginnere kond estimate edupikanam.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store