hamburger
Puncha Cherkala

Puncha Cherkala

Building Supplies | Kasaragod, Kerala

1100 sqrfeet വീട് mainslab വാർക്കാൻ സിമൻ്റ് മെറ്റൽ മണൽ സ്റ്റീൽ ബാർ ഏകദേശം എത്ര വേണ്ടി വരും അറിയുന്നവർ ഒന്നു പറയാമോ pls
likes
4
comments
3

Comments


Haris H
Haris H

Contractor | Kasaragod

സിമെന്റ് 72. മെറ്റൽ 360അടി, മണൽ 288. സ്റ്റീൽ 660 kg

Suneesh Mohan
Suneesh Mohan

Contractor | Kasaragod

സിമെന്റ് 70. മെറ്റൽ 350അടി, മണൽ 250. സ്റ്റീൽ 600 kg

Shan Tirur
Shan Tirur

Civil Engineer | Malappuram

approx cement 70 -75 metel 350 sand 270 steel 650

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store