hamburger
Subair S

Subair S

Home Owner | Thrissur, Kerala

വീട് നിർമാണം തുടങ്ങിൽയാൽ ജിപ്സം ചെയ്യണമെന്ന് ആഗ്രഹമുള്ളവർ എപ്പോൾ ആണ് അവരെ സമീപിക്കേണ്ടത്
likes
3
comments
5

Comments


vimod  t v
vimod t v

Civil Engineer | Thrissur

white cement adichenu shesham

PJ Construction
PJ Construction

Building Supplies | Ernakulam

electritian work start cheyyumbole

Shan Tirur
Shan Tirur

Civil Engineer | Malappuram

gypsum plastering ano atho ceiling ano? plastering anenkil padav kayinjal thanne avare kand venda karyangal cheyyam. ceiling anenkil plastering kayinja Sheshsm

mohan kalpa
mohan kalpa

Contractor | Palakkad

ജിപ്സം പ്ലാസ്റ്ററിങ് ആണോ അതോ ഫാൾസ് സിലിംഗ് ആണോ ഉദ്ദേശിച്ചത്? രണ്ടിനായാലും വിളിക്കാം....7.5.10...9.66....7.9.0....... പ്ലാസ്റ്ററിങ് തേപ്പു തുടങ്ങാൻ ആവുമ്പോഴും ---- തട്ട് പൊളിച്ചു ഫ്ലോർ PCC ചെയ്തു കഴിഞ്ഞ്, സിലിംഗ്.. തേപ്പു കഴിഞ്ഞ്.

saji P A
saji P A

Civil Engineer | Thrissur

വാർപ്പ് കഴിഞ്ഞു തട്ട് പൊളിച്ചാൽ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store