വീട് നിർമാണത്തിന് ആദ്യം ഉചിതമായ സ്ഥലം ഏതെന്ന് നിശ്ചയിക്കുക. കര പറമ്പ് ആണ് എന്ന് ഉറപ്പുവരുത്തുക.വാസ്തു നോക്കുന്ന ആൾ ആണെങ്കിൽ അതിൽ വീടിന് സ്ഥാനം ഉണ്ട് എന്ന് ഉറപ്പുവരുത്തുക. കിണറിന് സ്ഥാനം കാണുക. വീടിൻറെ പ്ലാൻ വരയ്ക്കാൻ ആയിട്ട് നല്ലൊരു എൻജിനീയറെ സമീപിക്കുക. കിണർ കുഴിക്കുക ,ജലലഭ്യത ഉണ്ട് എന്ന് ഉറപ്പുവരുത്തുക. അനുയോജ്യമായ പ്ലാൻ ആയിക്കഴിഞ്ഞാൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് അനുമതിയോടുകൂടി വീടുപണി ആരംഭിക്കാവുന്നതാണ്.
വീടിൻറെ കുറ്റിയടിച്ചു സെറ്റിംഗ് ഔട്ട് ചെയ്തുകൊണ്ട് ഫൗണ്ടേഷൻ വർക്ക് തുടങ്ങാവുന്നതാണ്. ഫൗണ്ടേഷൻ വർക്ക് കഴിഞ്ഞാൽ, തറയുടെ പണി പ്ലാനിന് അനുയോജ്യമായരീതിയിൽ എൻജിനീയർ സജസ്റ്റ് ചെയ്യുന്നത് അനുസരിച്ച് അത് ചെയ്തു തുടങ്ങാവുന്നതാണ് .തറയുടെ പണി കഴിഞ്ഞാൽ ബെൽറ്റ് വാർക്ക ചെയ്തു brick വർക്ക് തുടങ്ങാവുന്നതാണ് . 2 .10m ഹൈറ്റ് വരുമ്പോൾ ലിണ്ടലിൻറെ പണി ചെയ്യേണ്ടതാണ്.ലിണ്ടൽ കോൺക്രീറ്റ് കഴിഞ്ഞതിനുശേഷം ബാക്കിയുള്ള brick വർക്ക് പൂർത്തീകരിച്ചു കൊണ്ട് സ്ലാബിൻറെ പണി തുടങ്ങാവുന്നതാണ്.
കട്ടിളകൾ ഈ സമയത്ത് വെച്ച് പണിയാവുന്നതോ അല്ല എങ്കിൽ വാതിലും ജനലും വരുന്ന ഭാഗങ്ങളിൽ ഗ്യാപ്പുകൾ കറക്റ്റ് ആയിട്ട് ഇട്ടുകൊണ്ട് പണി പൂർത്തിയാക്കാവുന്നതാണ്.ഇതിനുശേഷം slab വർക്ക് ചെയ്യാവുന്നതാണ് സ്ലാബ് വർക്ക് കഴിഞ്ഞതിനുശേഷം. ഇലക്ട്രിക്കൽ വർക്ക് സ്റ്റാർട്ട് ചെയ്യേണ്ടതാണ്.
ജനലിൻറെയും വാതിലിൻറെയും കട്ടിളകൾ പിടിപ്പിക്കാതെ ആണ് പണി തുടങ്ങിയത് എങ്കിൽ ഇത് കറക്റ്റ് ആയിട്ട് പിടിപ്പിച്ചതിനു ശേഷം പ്ലാസ്റ്ററിംഗ് വർക്ക് തുടങ്ങാവുന്നതാണ് . താഴത്തെ ഫ്ലോറിൻറെ PCC ക്കു മുന്നേ ചിതലിന് ഉള്ള ആൻറി ടെർമൈറ്റ് ട്രീറ്റ്മെൻറ്ർ വർക്കുകൾ ചെയ്യേണ്ടതാണ്. ഇതിനു ശേഷം പ്ലാസ്റ്ററിംഗ് വർക്കും പിസിസി വർക്കും പൂർത്തീകരിക്കേണ്ടതാണ്. പ്ലാസ്റ്ററിങ് വർക്ക് പൂർത്തീകരിച്ച ശേഷം പ്ലംബിങ് വർക്ക് സ്റ്റാർട്ട് ചെയ്യണം.
പ്ലംബിങ് വർക്ക് കഴിഞ്ഞതിനുശേഷം വീടിൻറെ ഫ്ളോറിങ് വർക്കും വാൾ ടൈൽ വർക്കും പൂർത്തീകരിക്കണം.ഇതിനുശേഷം ഭിത്തികൾ പുട്ടിയിട്ട് പെയിൻറ് അടിച്ചു വീട് പണി ഫിനിഷ് ചെയ്യാവുന്നതാണ്.
Tinu J
Civil Engineer | Ernakulam
വീട് നിർമാണത്തിന് ആദ്യം ഉചിതമായ സ്ഥലം ഏതെന്ന് നിശ്ചയിക്കുക. കര പറമ്പ് ആണ് എന്ന് ഉറപ്പുവരുത്തുക.വാസ്തു നോക്കുന്ന ആൾ ആണെങ്കിൽ അതിൽ വീടിന് സ്ഥാനം ഉണ്ട് എന്ന് ഉറപ്പുവരുത്തുക. കിണറിന് സ്ഥാനം കാണുക. വീടിൻറെ പ്ലാൻ വരയ്ക്കാൻ ആയിട്ട് നല്ലൊരു എൻജിനീയറെ സമീപിക്കുക. കിണർ കുഴിക്കുക ,ജലലഭ്യത ഉണ്ട് എന്ന് ഉറപ്പുവരുത്തുക. അനുയോജ്യമായ പ്ലാൻ ആയിക്കഴിഞ്ഞാൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് അനുമതിയോടുകൂടി വീടുപണി ആരംഭിക്കാവുന്നതാണ്. വീടിൻറെ കുറ്റിയടിച്ചു സെറ്റിംഗ് ഔട്ട് ചെയ്തുകൊണ്ട് ഫൗണ്ടേഷൻ വർക്ക് തുടങ്ങാവുന്നതാണ്. ഫൗണ്ടേഷൻ വർക്ക് കഴിഞ്ഞാൽ, തറയുടെ പണി പ്ലാനിന് അനുയോജ്യമായരീതിയിൽ എൻജിനീയർ സജസ്റ്റ് ചെയ്യുന്നത് അനുസരിച്ച് അത് ചെയ്തു തുടങ്ങാവുന്നതാണ് .തറയുടെ പണി കഴിഞ്ഞാൽ ബെൽറ്റ് വാർക്ക ചെയ്തു brick വർക്ക് തുടങ്ങാവുന്നതാണ് . 2 .10m ഹൈറ്റ് വരുമ്പോൾ ലിണ്ടലിൻറെ പണി ചെയ്യേണ്ടതാണ്.ലിണ്ടൽ കോൺക്രീറ്റ് കഴിഞ്ഞതിനുശേഷം ബാക്കിയുള്ള brick വർക്ക് പൂർത്തീകരിച്ചു കൊണ്ട് സ്ലാബിൻറെ പണി തുടങ്ങാവുന്നതാണ്. കട്ടിളകൾ ഈ സമയത്ത് വെച്ച് പണിയാവുന്നതോ അല്ല എങ്കിൽ വാതിലും ജനലും വരുന്ന ഭാഗങ്ങളിൽ ഗ്യാപ്പുകൾ കറക്റ്റ് ആയിട്ട് ഇട്ടുകൊണ്ട് പണി പൂർത്തിയാക്കാവുന്നതാണ്.ഇതിനുശേഷം slab വർക്ക് ചെയ്യാവുന്നതാണ് സ്ലാബ് വർക്ക് കഴിഞ്ഞതിനുശേഷം. ഇലക്ട്രിക്കൽ വർക്ക് സ്റ്റാർട്ട് ചെയ്യേണ്ടതാണ്. ജനലിൻറെയും വാതിലിൻറെയും കട്ടിളകൾ പിടിപ്പിക്കാതെ ആണ് പണി തുടങ്ങിയത് എങ്കിൽ ഇത് കറക്റ്റ് ആയിട്ട് പിടിപ്പിച്ചതിനു ശേഷം പ്ലാസ്റ്ററിംഗ് വർക്ക് തുടങ്ങാവുന്നതാണ് . താഴത്തെ ഫ്ലോറിൻറെ PCC ക്കു മുന്നേ ചിതലിന് ഉള്ള ആൻറി ടെർമൈറ്റ് ട്രീറ്റ്മെൻറ്ർ വർക്കുകൾ ചെയ്യേണ്ടതാണ്. ഇതിനു ശേഷം പ്ലാസ്റ്ററിംഗ് വർക്കും പിസിസി വർക്കും പൂർത്തീകരിക്കേണ്ടതാണ്. പ്ലാസ്റ്ററിങ് വർക്ക് പൂർത്തീകരിച്ച ശേഷം പ്ലംബിങ് വർക്ക് സ്റ്റാർട്ട് ചെയ്യണം. പ്ലംബിങ് വർക്ക് കഴിഞ്ഞതിനുശേഷം വീടിൻറെ ഫ്ളോറിങ് വർക്കും വാൾ ടൈൽ വർക്കും പൂർത്തീകരിക്കണം.ഇതിനുശേഷം ഭിത്തികൾ പുട്ടിയിട്ട് പെയിൻറ് അടിച്ചു വീട് പണി ഫിനിഷ് ചെയ്യാവുന്നതാണ്.
Rakesh Kasi
Home Owner | Thiruvananthapuram
hi
Kolo Advisory
Service Provider | Ernakulam
{{1623959293}}