Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Ranjith tkm Ranjith Tkm
Home Owner | Palakkad, Kerala
എന്റെ ഹാൾ ഫെരോ സിമന്റ് ചെയ്തിട്ടുണ്ട് അതിൽ പെയ്റ്റിങ് കൊടുക്കാൻ ആണ് കളർ ഒന്ന് സെലക്ട് ചെയ്തു തരാമോ
4
1
Comments
Sagar Ks
Contractor | Thrissur
blu ,red
More like this
fero സിമന്റ് കളർ ഒന്ന് സെലക്ട് cheyyamob
ഹായ് ഫ്രണ്ട്സ് രണ്ട് സംശയം ഉണ്ട് 1)ഈ കളർ ടൈലിൽ ബ്ലാക്ക് കളർ എപ്പോക്സി ചെയ്യുന്നതിൽ അത്ര താല്പര്യം ഇല്ല കാരണം ബ്ലാക്ക് കള്ളികൾ കാണുന്നത് എന്തോ ഒരു താല്പര്യം ഇല്ല പിന്നെ ഇതിന് യോജിച്ച കളർ? 2)ഗ്ലാസ് എപ്പോക്സിയും നോർമൽ എപ്പോക്സിയും തമ്മിൽ എന്താണ് വ്യത്യാസം ഗ്ലാസ് എപ്പോക്സി ചെയ്യുന്നതിൽ പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഉണ്ടോ ഒന്ന് പറഞ്ഞു തരാമോ 🙏🏻
പ്ലിന്തേരി നിന്ന് മെയിൻ സ്ലാബ് 2 ഫീറ്റ് തള്ളി ചെയ്തിട്ടുണ്ട് അതിൽ എസിസി ബ്ലോക്ക് വെച്ച് കെട്ടാൻ പറ്റുമോ ഹോം തിയേറ്റർ കിട്ടുവാൻ വേണ്ടിയാണ് മോളിൽ റൂഫ് ആണ് ചെയ്യുന്നത് അതോ വി ബോർഡിൽ ചെയ്യുന്നതാണോ ജി ബോർഡിൽ ചെയ്യുമ്പോൾ സൗണ്ട് പുറത്തേക്ക് പോയില്ലേ ഇതിലേതാണ് ചെയ്യാൻ പറ്റുന്ന സജസ്റ്റ് ചെയ്ത് പറയാമ
വീടുപണി നടന്നുകൊണ്ടിരിക്കുകയാണ് പ്ലാസ്റ്റിക് കഴിഞ്ഞു പക്ഷേ ഇപ്പോൾ മഴ പെയ്യുമ്പോൾ ഇങ്ങനെ നനവ് കേറുന്നു അത് എങ്ങനെ ഒഴിവാക്കാൻ സാധിക്കും . -lijo baby
stair വരുന്ന ഈ ഭാഗത്ത് ജനൽ അല്ലാതെ വേറെ എന്താ ചെയ്യാൻ പറ്റിയത്? പ്ലാനിൽ ജനൽ ആണ്
ഈ വീടിന് പറ്റിയ നല്ലൊരു കളർ സെലക്ട് ചെയ്തു തരാൻ പറ്റുമോ
Can I get this material details . ഇതിൽ ഉള്ള മറ്റെറിയൽ ഒന്ന് പറഞ്ഞു തരാമോ..
Master ബെഡ്റൂമിൽ നിന്ന് പുറത്തേക് ഒരു ബാൽക്കണി ഉണ്ട് പ്ലാനിൽ. അവിടെ ഇത് പോലെ ഗ്ലാസ് sliding ഡോർ കൊടുക്കാൻ ആണ് പ്ലാൻ. നല്ല മെറ്റീരിയൽ ഏതാ? ഇത് പോലെ കൊടുത്താൽ മോഷണ സാധ്യത ഉണ്ടോ? Toughened ഗ്ലാസ് 8mm with Upvc ചെയ്യാം എന്ന് ആണ് സൈറ്റ് എഞ്ചിനീയർ പറഞ്ഞത്. വേറെ നല്ല വഴികൾ ഉണ്ടോ? safe ആയിട്ട് ഉള്ളത് venam
ഇങ്ങനെ വീടിന്റെ തറയോട് ചേർന്നു വേസ്റ്റ് കുഴി എടുക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ?
ബാത്റൂമിലെ ടൈൽ ഒട്ടിക്കാൻ ഒരു മോഡൽ പറഞ്ഞു തരുമോ
veed nte hall ninnu room leku pokkuna portion annu. ethu enkanne design cheyyam(eppol thepp pani nadakkunu. please reply.
plinth beam nu മുകളിൽ water proofing നു വേണ്ടി അടിച്ചു കൊടുക്കാൻ പറ്റിയ average cost വരുന്ന compound പറഞ്ഞു തരാമോ?
ith roominte ullil varunn ith endelum designing cheyyan patto
Hello Expert..this is one very common mistake in most of the construction..plz shoot your expert knowledge on what is this mistake..how is it caused and how can one take care of such errors !!!
pls suggest vertical long window design
ജാളിയുള്ളവശം കോർട്ടി ആഡ് ആണ് അതിൻറെ മുകളിൽ ഓട് വിരിക്കുന്നതാണ് നല്ലത് അതോ ഫ്രീയായിട്ട് ഇതേപോലെതന്നെ വിടാനാണോ നല്ലത് ഒന്ന് നമ്മുടെ എലിവേഷൻ ഏതാണ് നല്ലത് ഒന്ന് പറഞ്ഞു തരാമോ
ഈ കൊടുത്തിരിക്കുന്ന കാബോര്ഡിന് പിറകിൽ ബാത്റൂം ആണ് ഇത്തിൽ ലീക് വരാൻ സാധ്യത ഉണ്ടോ? പ്ലാസ്റ്ററിങ് മുമ്പ് ആയി ലീക് വരാതിരിക്കാൻ എന്തങ്കിലും ചെയ്യണോ?
മാർക്ക് ചെയ്ത ഭാഗത്ത് ഗ്ലാസ് വർക്ക് ചെയ്യാൻ ആണ് ആഗ്രഹം സേഫ്റ്റി ആയിട്ട് ചെയ്യാൻ പറ്റുന്ന ഗ്ലാസ് വർക്ക് ഡിസൈൻ പറഞ്ഞു തരവോ
First floor bathroom sunken aanu.. athil plumbing kazhinju enth ittu fill cheythathinu shesham concrete cheyyunnathaanu nallath? Full concrete cheythal varkkayil irikkunna kanam koodille? ekadesham 4 inch pipe moodikkedakkan enthanu fill cheyyendath?
വീടിന്റെ ബ്രിക് വർക്ക് ലിന്റൽ വരെ ആയി, അതിന് ശേഷം മഴ തുടങ്ങിയപ്പോൾ വാളിൽ ഒരു വൈറ്റ് കളർ ഉണ്ടായി. ഇത് എന്താണ്? എന്തെങ്കിലും പ്രശനം ഉണ്ടാക്കുമോ?
Join the Community to
start finding Ideas &
Professionals
Sagar Ks
Contractor | Thrissur
blu ,red