വാസ്തു അനുസരിച്ച് വീടിൻറെ തെക്ക് കിഴക്കേമൂലയിൽ അടുക്കള വരുന്നതാണ് ഏറ്റവും നല്ലത്. തെക്ക് കിഴക്ക് മൂലയിൽ അടുക്കള വെക്കുവാൻ പറ്റിയില്ല എങ്കിൽ വടക്കുപടിഞ്ഞാറെ മൂലയിലും അടുക്കളക്ക് സ്ഥാനമുണ്ട്, ഈ രണ്ട് സ്ഥാനങ്ങളിലും ഏറ്റവും ഉത്തമം തെക്ക് കിഴക്ക് മൂല തന്നെയാണ്.
basic orientation nokki അടുക്കള സ്ഥാപികം.... ഈ വീട് മലബാർ ( hope its in Kozhikode ) ആണ് എങ്കിൽ വടക്ക് കിഴക്ക് ഇഷാനി മൂല ആണ് നല്ലത്.... കിഴക്കൊട്ട് തിരിച്ചു ഭക്ഷണം പാകം ചെയ്യാൻ പറ്റും.... health ഇന് നല്ലത് ആണ്.... തെക്കൻ കേരളം ആണ് എങ്കിൽ ആംഗ്നി മൂല ( SE) ഉത്തമം ആണ്.... പണ്ട് ഒക്കെ അടുപ്പ് കത്തിക്കുന്ന കൊണ്ട് ഇങ്ങനെ, wind direction കൂടി കണക്കിൽ എടുത്തു ആണ് അടുക്കള സ്ഥാപിച്ചിരുന്നത്...... നിങ്ങളുടെ location എവിടെയാണോ വെള്ളം കിട്ടുന്നത് എന്ന് geologist ഇനെ കൊണ്ടോ ഇലേൽ സ്ഥാനം നോക്കുന്നവരെ കൊണ്ടോ നോകിച്ചു കിണർ കുത്തുക.......
The directon can tell you exactly where the plot is located and the details of other houses located in the vicinity of the house, including septic tank and waist tank details.
Tinu J
Civil Engineer | Ernakulam

SREEKUMAR R
Contractor | Thiruvananthapuram
well - north east , kitchen- south east
Mahesh Bhagia
Architect | Kozhikode
കിണർ സ്ഥാനം വടക്കു കിഴക്കാണ് ഉത്തമം..
Tinu J
Civil Engineer | Ernakulam
പ്ലോട്ടിലെ വടക്ക്-കിഴക്കേ മൂലയാണ് കിണറിന് വെക്കുവാൻ ഏറ്റവും ഉത്തമം.
Vastu Foundation
Civil Engineer | Idukki
അടുക്കള കിഴക്കോ വടക്കോ ആവാം. എവിടെ ആയാലും കിഴക്കോട്ട് തിരിഞ്ഞ് ഭക്ഷണം പാകം ചെയ്യുക. കീണർ വടക്ക് കീഴക്ക് ഭാഗത്തു ഉത്തമം
sree Lakshmi civil engineer
Home Owner | Thrissur
basic orientation nokki അടുക്കള സ്ഥാപികം.... ഈ വീട് മലബാർ ( hope its in Kozhikode ) ആണ് എങ്കിൽ വടക്ക് കിഴക്ക് ഇഷാനി മൂല ആണ് നല്ലത്.... കിഴക്കൊട്ട് തിരിച്ചു ഭക്ഷണം പാകം ചെയ്യാൻ പറ്റും.... health ഇന് നല്ലത് ആണ്.... തെക്കൻ കേരളം ആണ് എങ്കിൽ ആംഗ്നി മൂല ( SE) ഉത്തമം ആണ്.... പണ്ട് ഒക്കെ അടുപ്പ് കത്തിക്കുന്ന കൊണ്ട് ഇങ്ങനെ, wind direction കൂടി കണക്കിൽ എടുത്തു ആണ് അടുക്കള സ്ഥാപിച്ചിരുന്നത്...... നിങ്ങളുടെ location എവിടെയാണോ വെള്ളം കിട്ടുന്നത് എന്ന് geologist ഇനെ കൊണ്ടോ ഇലേൽ സ്ഥാനം നോക്കുന്നവരെ കൊണ്ടോ നോകിച്ചു കിണർ കുത്തുക.......
saleeshchethil Iringal
Civil Engineer | Kozhikode
The directon can tell you exactly where the plot is located and the details of other houses located in the vicinity of the house, including septic tank and waist tank details.
saleeshchethil Iringal
Civil Engineer | Kozhikode
plot drawing s
Mahesh Bhagia
Architect | Kozhikode
അടുക്കള വടക്കു പടിഞ്ഞാറു ആയാൽ കുഴപ്പമില്ല..
saleeshchethil Iringal
Civil Engineer | Kozhikode
please send plot photos