hamburger
Rajeev R

Rajeev R

Home Owner | Kollam, Kerala

ഈ വീടിന്റ വടക്കു കിഴക്കേ ഭാഗത്തു കിണർ ആണ്. ഈ വീടിന്റെ എക്സ്റ്റൻഷൻ വടക്ക് ഭാഗത്തു വരുമ്പോൾ വാസ്തു പരമായി എന്താണ് ശ്രദ്ധിക്കേണ്ടത്. വാസ്തു പരമായി ഈ വീട് എങ്ങനെ modify ചെയ്യാം . വാസ്തു പരമായി അറിവുള്ളവർ പറയണേ
likes
3
comments
9

Comments


Acharya sudheesh krishna
Acharya sudheesh krishna

Service Provider | Kollam

ഈ പ്ലാന് ശരിയായ രീതിയില് ചെക്ക് ചെയ്ത് തന്നെ ചെയ്യേണ്ടതായ പ്ലാനാണ് കഴിയുമെങ്കിൽ നല്ല ഒരു ആചാര്യനെ ആ സ്ഥലം വന്നുകണ്ടു പ്ലാൻ ശരിയാക്കി തരാൻ വേണ്ടി പറയുക

Rajeev R
Rajeev R

Home Owner | Kollam

കിണറുമായി ബന്ധപ്പെടുത്തി ആർക്കേലും അഭിപ്രായം ഉണ്ടോ

Rajeev R
Rajeev R

Home Owner | Kollam

കിണറുമായി ബന്ധപ്പെടുത്തി ആർക്കേലും അഭിപ്രായം ഉണ്ടോ

sreelekshmi  construction
sreelekshmi construction

Contractor | Kollam

bedroomine kalum valuthakaruth kitchen call 95'44'25'90'04

sreelekshmi  construction
sreelekshmi construction

Contractor | Kollam

e plan kitchen cheruthakkanam

vimod  t v
vimod t v

Civil Engineer | Thrissur

planil extension undel outer chuttalavu check cheyyanam.

vimod  t v
vimod t v

Civil Engineer | Thrissur

vadak kizhak moola kinarinu ettavum nalla sthanam.

Shan Tirur
Shan Tirur

Civil Engineer | Malappuram

Vasthu prakaram vadak kizhakku corner agni kon aanenn thonunnu avidek bathroom varan pattilla ennan oru asheri ennod paranjad enik undaya oru anubavam paranjanne ollu

LAYIKA  INFRASTRUCTURE
LAYIKA INFRASTRUCTURE

Architect | Ernakulam

plz contact this number 85.90.54.2921

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store