തീർച്ചയായും കൊടുക്കാം അങ്ങനെ കൊടുക്കാൻ പറ്റുന്ന മെത്തേഡ് നെയാണ് ഓൺ ഗ്രിഡ് സിസ്റ്റം എന്നു പറയുന്നത്. നമ്മുടെ സോളാർപാനൽ ഉണ്ടാക്കുന്ന ഡിസി വൈദ്യുതിയെ ഇൻവെർട്ടർ വച്ച് എസി വൈദ്യുതിയാക്കി മാറ്റി ഒരു ഡിബി ലേക്ക് കണക്ട് ചെയ്തു ഡിബിയിൽ നിന്നും ഒരു മീറ്റർ വഴി കെഎസ്ഇബിയുടെ പൊതു വിതരണ ശൃംഖലയിലേക്ക് സപ്ലൈ ചെയ്യുന്നു. മീറ്ററിൽ എത്ര വൈദ്യുതി സപ്ലൈ ചെയ്തു എന്ന് കൃത്യമായി അറിയാൻ പറ്റും. കെഎസ്ഇബിയുടെ കരണ്ട് ഉള്ളപ്പോൾ മാത്രമാണ് ഈ സോളാർ സിസ്റ്റം പ്രവർത്തിക്കുന്നത്.
Tinu J
Civil Engineer | Ernakulam

Bricks and Wires
Architect | Kozhikode
തീർച്ചയായും പറ്റും. കൂടുതൽ വിവരങ്ങൾക്ക് 799.4567.055 എന്ന നമ്പറിൽ വിളിക്കൂ