ഞാൻ 30 വർഷമായി സിവിൽ വർക്കും മെക്കാനിക്കൽ വർക്കും കോൺട്രാക്ട് അടിസ്ഥാനത്തിൽ ചെയ്യുന്നു, എനിക്ക് എക്സ്റേ വെൽഡിംഗ് ഡിപ്ലോമ ഉള്ളയാളാണ്, എനിക്ക് ലൈസൻസ് എടുക്കാൻ പറ്റുമോ?
contract license ആണോ ? അതോ Plan തയ്യാറാക്കാനുള്ള , Kerala Urban planning department ൽ നിന്നുള്ള license ആണോ ? എന്തായാലും , രണ്ടാമത് പറഞ്ഞതിന് Draughtsman course , civil diploma , architectural diploma , B.Tech എന്നിവയിൽ ഏതെങ്കിലും വേണം.
Roy Kurian
Civil Engineer | Thiruvananthapuram
contract license ആണോ ? അതോ Plan തയ്യാറാക്കാനുള്ള , Kerala Urban planning department ൽ നിന്നുള്ള license ആണോ ? എന്തായാലും , രണ്ടാമത് പറഞ്ഞതിന് Draughtsman course , civil diploma , architectural diploma , B.Tech എന്നിവയിൽ ഏതെങ്കിലും വേണം.
Sabu DT
Mason | Chujñahuyo
ഓടിന്റെ വർക്കുകൾ പുതിയതും പഴയതുമായി എല്ലാവർക്കും ഞങ്ങൾ ചെയ്തു കൊടുക്കും
Sabu DT
Mason | Chujñahuyo
Lakshya Builders
Contractor | Thiruvananthapuram
Contract license possible.
Safvan vp
Contractor | Jeddah
Mason work
Arun T A
Contractor | Thiruvananthapuram
enthe licence aane thankal udeshiche?
Amiet Bag
Building Supplies | Delhi
All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9124121237