Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
S K B S
Home Owner | Kottayam, Kerala
ഞാൻ ഡ്രാഫ്റ്റ് മാൻ സിവിൽ കഴിഞ്ഞ വ്യക്തിയാണ് എനിക്ക് ലൈസൻസ് എടുക്കുന്നതിനു വേണ്ടി അഞ്ചുവർഷ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആർക്ക് തരാൻ പറ്റും സർട്ടിഫിക്കറ്റ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആർക്ക് തരാൻ പറ്റും
1
0
More like this
ഞാൻ ITI ൽ Architectural Assitant ( 1 വർഷം )കോഴ്സ് പഠിച്ച ഒരാളാണ്. അതിനുശേഷം ഞാൻ autocad പഠിച്ചു. ജോലിക് കയറി. ഞാൻ പഠിച്ചു കഴിഞ്ഞു 5 വർഷം കഴിഞ്ഞപ്പോൾ ഞാൻ ലൈസൻസ് എടുക്കാൻ അന്വേഷിച്ചപോഴാണ് അറിയാൻ കഴിഞ്ഞത് 1 year കോഴ്സ് കാർക് ലൈസൻസ് കൊടുക്കുന്നില്ല എന്ന്. എനിക്ക് ലൈസൻസ് കിട്ടാൻ എന്തേങ്കിലും വഴിഉണ്ടോ ?
ഞാൻ 5 സെൻ്റുള്ള പുരയിടം ഉണ്ട്. ഞാൻ വസ്തു വാങ്ങിയ വസ്തുവിന്റെ തൊട്ടടുത്ത് ഓരു വെള്ളം കയറിയിറങ്ങുന്ന തോടുണ്ട്.നിർഭാഗ്യവശാൽ ഞാൻ വസ്തു വാങ്ങിയപ്പോൾ തോട് വസ്തുവിൻ്റെ അതിർത്തിയിൽ വന്നാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ആലോചിച്ചില്ല. നിലവിൽ സ്ഥലം CRZ(coastal regulation zone)തീരപരിപാലന നിയമത്തിൻ കീഴിലാണെന്നുള്ള യാഥാർത്ഥ്യം വൈകിയാണ് തിരിച്ചറിഞ്ഞത്. അവിടെ എനിക്ക് താൽക്കാലിക കെട്ടിട നിർമ്മാണം സാധ്യമാണൊ? ഞാൻ അവിടെ കണ്ടെയ്‌നർ ഹോം നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്,എന്താണ് നിങ്ങളുടെ അഭിപ്രായം? അവിടെ എനിക്ക് കറണ്ട്,വെള്ളം മുതലായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമൊ? അതുപോലെ തന്നെ അവിടെ ഹോംസ്റ്റേ തുടങ്ങിയാൽ എനിക്ക് പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കുമൊ? കണ്ടെയ്‌നർ ആവുമ്പോൾ വീണ്ടും ഡിസ്മൻ്റിൽ ചെയ്യുവാൻ സാധിക്കും. നിങ്ങളേവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. നന്ദി🙏
ഞാൻ ഒരു Carpenter ആണ് മുവാറ്റുപ്പുഴ ആണ് സ്ഥലം എനിക്ക് ഒരു 6 Centസ്ഥലം ഉണ്ട് ഒരു 3 Bd Mഒള്ള 1000 sqf വീട് പണിയാൻ ആഗ്രഹീക്കുന്നു കുറഞ്ഞ ചിലവിൽ പണീത് തരാൻ പറ്റുന്നവർ പറയുകാ വലീയാ ചിലവിൽ പണിയാൻ ആഗ്രഹീക്കുന്നീല്ലാ ബാങ്ക് ലോൺ ആണ്
Join the Community to
start finding Ideas &
Professionals