hamburger
Dharan KS

Dharan KS

Home Owner | Thiruvananthapuram, Kerala

ഞാൻ ഒരു വീട് വച്ചുകൊണ്ടിരിക്കയാണ്. അതിൻ്റെ ഭാഗമായി, upstair ഇൽ നിന്നും പുറത്തേക്കുള്ള വരാന്തയിലേക്ക് ഒരു window-cum-door, 2000cm x 2000cm സൈസിൽ ഒന്ന് ഉണ്ടാക്കാൻ ശ്രമിക്കയാണ്. പുറമേ നോക്കിയാൽ window with grill ആയി തോന്ന ണം. Window cum door inte photo ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. ഇതിൽ മിഡിൽ door പോർശനിൽ എങ്ങനെ grill fit ചെയ്യാൻ പറ്റും. വിൻഡോ പാനലിൽ ചെയ്യാൻ പറ്റുമോ? അത് weight കൊണ്ട് താങ്ങാൻ പറ്റുമോ. നീളം 2000 cm ആണ്. Experts may please advice.
likes
2
comments
5

Comments


Athul Kalliad
Athul Kalliad

Civil Engineer | Udupi

central door ayi koduknna areya steel prvide cheyth athilekke window grill open cheyyavunna reethiyil fix cheyuka

Jafermon C
Jafermon C

Service Provider | Malappuram

MANOJ  R
MANOJ R

Service Provider | Thiruvananthapuram

തിരുവനന്തപുരം അലുമിനിയം ഫാബ്രിക്കേഷൻ work ചെയ്യാൻ contactxxxxxxxxxxx

AASTHA HOMES
AASTHA HOMES

Contractor | Palakkad

material etha wood anuo??

1970s home designs  home designs
1970s home designs home designs

Interior Designer | Malappuram

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store