താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരുപരിധിവരെ ഇത്തരത്തിലുള്ള അവസ്ഥകൾ നമ്മൾക്ക് ഒഴിവാക്കാൻ സാധിക്കും.1) തേപ്പിനു ഉപയോഗിക്കുന്ന സിമൻറ് ക്വാളിറ്റി ഉള്ളതാണ് എന്ന് ഉറപ്പുവരുത്തുക. 2) തേപ്പ് കഴിഞ്ഞ ശേഷം curing അഥവാ നന്നായി വെള്ളം നന കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.3) പ്ലാസ്റ്ററിംഗ് കനം thickness 10mm ൽ കൂടാതിരിക്കാൻ നിർബന്ധമായും ശ്രദ്ധിക്കുക.4) മണലും സിമൻറും തമ്മിലുള്ള മിശ്രിതം യഥാ രീതിയിലാണെന്ന് ഉറപ്പുവരുത്തുക. Pidilite,Fosroc തുടങ്ങിയ കമ്പനികളുടെ Mortar Mixing agents ഉപയോഗിക്കുന്നതുമൂലം ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും
shekeer shekeer
Contractor | Kozhikode
പടവ് പ്ലാസ്റ്ററിംഗ് മലയാളി ജോലിക്കാരെ ഉപയോഗിച്ച് വൃത്തിയോടെയും ഉത്തരവാദിത്വത്തോടെയും ചെയ്തു നൽകുന്നു കോഴിക്കോട് 7034859161
Clear Home Interiors
Contractor | Kannur
Sarwinplast HD-MR ജിപ്സം പ്ലാസ്റ്റർ ചെയ്യുമ്പോൾ.. 01, വെള്ളം നനയ്ക്കുന്നൽ ഒഴിവാക്കാം, 02. പുട്ടി ഇടുന്നത് ഒഴിവാക്കാം. 03. വൈറ്റ് സിമന്റ് ഒഴിവാക്കാം 04. വൈറ്റ് കളറിൽ മിനുസമാർന്ന പ്രതലം ലഭിക്കുന്നു. 05 പെയിന്റ് ഉപയോഗം 50% കുറവ്. 06. പൊട്ടലോ, മങലോ ഉണ്ടാകുന്നില്ല. 07 വീടിനുള്ളിലെ ചൂട് കുറയ്ക്കുന്നു, 08, ബിൽഡിംഗ് ലോഡ് കുറയുന്നു. 09. വളരെ വേഗം ജോലി കഴിയുന്നു 10 പ്ലാസ്റ്ററിങ്ങ് ചിലവ് 30% കുറവ് 11. 100% പ്രകൃതിദത്തം 12. ഈർപ്പത്തെ പ്രതിരോധിക്കുന്നു. 13. കോർണറുകളിലെ പൊട്ടലിനെ കുറയ്ക്കുന്നു. എന്നിങ്ങനെയുള്ള ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നു, വളരെ കുറഞ്ഞ ചിലവിൽ, ഇത്രയേറെ ഗുണങ്ങളുള്ള മെറ്റീരിയലുപയോഗിച്ച്, പ്രകൃതിക്ക് ഇണങ്ങുന്ന വീടുകൾ നിർമ്മിക്കാനായി അജീവനാന്ത കാലാവധി നൽകുന്ന സർവിൻ പ്ലാസ്റ്റിന്റെ FRP ടെക്നോളജിയോട് കൂടിയ HD MR ജിപ്സം പ്ലാസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ. Helpline: 0790 220 6229 Toll-free : 0888 302 4444 Kannur : 73066 25604,8281844122 #gypsumpiastering #Gypsum #gypsumplaster #puretech #terrafine #homesure #greengypsum #whytco #tradaco #tmcgypsum #wallplast #whytal #whytel #greensum #ecoplaster #bluebirdgypsum #buildicogypsum #plastering #whytalgypsumplastering #gypsumplasternearme #whitrock #sooryagypsum #universalgypsum #kabcogypsum Kerala Gypsum #uniplast #gypsumpl #gypsumplastering "Gypsum gypsum plaster puretech terrafine #homesure R Green Gypsum why tco tradaco #tmcgypsum walplast #whytal #whytel #greensum Necoplaster #bluebirdgypsum #buildicogypsum #plastering #whytalgypsumplastering "gypsum plaster near me sheetrock #sooryagypsum
BUILD-U Architectural Studio
Civil Engineer | Kozhikode