Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
SAJI KALPETTA
Service Provider | Thrissur, Kerala
കൽപ്പറ്റ കമ്പളക്കാട് എന്ന സ്ഥലത്ത് വെട്ട് കല്ലിൻ്റെയും അതേ വലുപ്പമുള്ള സിമൻറ് കട്ടയുടെയും വില പറയാമോ?
2
0
More like this
രഞ്ചിത്ത് ഉണ്ണി
Mason
തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം എന്ന സ്ഥലത്ത് മരം മുറിച്ച് വാങ്ങുന്ന ആൾക്കാർ ഉണ്ടങ്കിൽ ബന്ധപ്പെട്ടുക സ്ഥലത്ത് വിട് പണിയാൻ ആണ്
Alan Joseph
Contractor
particle board വില കുറവിൽ കിട്ടുന്ന സ്ഥലങ്ങൾ ഏർണാകുളം ഉണ്ടെങ്കിൽ പറയാമോ
soorya unni
Home Owner
ഇരുമ്പ് ജനൽ കട്ടള വില എന്താ പറയാമോ
Meera K
Home Owner
മുറികളിൽ ഭിത്തിയും സ്ലാബും ചേരുന്ന ഭാഗത്ത് തെർമോകോൾ വർക്കിനു പകരം സിമൻറ് കൊണ്ട് ചെയ്തുകഴിഞ്ഞാൽ പെർമെൻറ് ആയിട്ട് ഇരിക്കുമല്ലോ അതിനെക്കുറിച്ച് അഭിപ്രായം പറയാമോ?.
SREEJITH S
Home Owner
സെറാമിക് റൂഫിംഗ് ഓടുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ എന്തെല്ലാം... ഗ്ലോസി ഫിനിഷ് ആണോ നല്ലത്..... മികച്ച ബ്രാന്റുകൾ ഏതെല്ലാം വില നിലവാരം എങ്ങിനെ.... TC എന്ന ബ്രാന്റ് നല്ലതാണോ....
anvar arc a
Electric Works
കാസറഗോഡ് ജില്ലയിൽ കളനാട് എന്ന സ്ഥലത്ത് വീട് ഫുൾ ഫിനിഷിങ് വർക്ക് ചെയ്യാനുണ്ട് 1000/1100sqf വരുന്ന മൂന്നു വീടുകളാണ് ചെയ്യാനുള്ളത് sqf റേറ്റ് എത്ര വെച്ച് ചെയ്യാൻ പറ്റും എന്നുള്ളതും ലേബർ മാത്രം ചെയ്യുകയാണേൽ എത്ര ആവും എന്നും പറയാമോ (നമ്പർ കമന്റ് ചെയ്താലും മതി വിളിക്കാം )
Asif Mohammed
Home Owner
സിമൻറ് ഫൈബർ ബോർഡ് ഉപയോഗിച്ച് മതിൽ ഉണ്ടാക്കുന്നതിൽ അഭിപ്രായം പറയാമോ?.
Ajmal Hameed
Home Owner
കഴിഞ്ഞ ദിവസം വാങ്ങിയ സിമൻറ് ആണ് ബാഗ് പൊട്ടിച്ചപ്പോൾ ചെറിയ ചെറിയ കട്ടകൾ ആയിട്ട് ഇരിക്കുന്നു പക്ഷേ കട്ട കൈകൊണ്ട് പിടിക്കുമ്പോൾ പൊട്ടിയും പോകുന്നുണ്ട്, അങ്ങനെയുള്ള സിമൻറ് നല്ലതാണോ പറയാമോ? .
Sumi Aji
Home Owner
5 cent സ്ഥലത്ത് 800 sqfeet വീട് പണിയാൻ എത്ര രൂപയാകും എന്ന് പറയാമോ
SIDHU T P
Home Owner
വീട് പണിയുന്നതിനായി തറ കെട്ടുന്നതിന് സ്ഥലത്ത് corner ഭാഗത്ത് ഒരു കല്ല് വെട്ട് കുഴി ഉണ്ട് . എഞ്ചിനീയർ corner ഭാഗത്ത് കുറ്റിയടിക്കുന്ന സമയത്ത് corner മാർക്ക് ചെയ്ത് അവിടെ beem കെട്ടിയാൽ മതി എന്നും പിന്നീട് കുഴി മണ്ണിട്ട് നികത്തിയ ശേഷം വീണ്ടും വിടിന്റെ പ്ലാനിനായി കുറ്റിയടിപ്പിക്കണം എന്നും പറയുന്നു ... Dear members.. valuable comments please
Deepthy P JAIN
Home Owner
എറണാകുളം പിറവം എന്ന സ്ഥലത്ത് structural work ചെയ്യുവാൻ എത്ര രൂപ ആകും? 750 Sqft house
Fathima Nizam
Home Owner
തറ കെട്ടുമ്പോൾ മണ്ണിന് അടിയിൽ വരുന്ന ഭാഗത്ത് സിമൻറ് ഉപയോഗിക്കാറില്ല എന്നു പറയുന്നു , സിമൻറ് ഇട്ട് കെട്ടുന്നത് തന്നെ അല്ലേ കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?
Shine Jacob
Home Owner
സിമൻറ് ഫൈബർ ബോർഡ് വെച്ച് വീടു പണിതു കഴിഞ്ഞാൽ പിന്നീട് അത് കേടുകൂടാതെ എടുത്ത് മറ്റൊരു സ്ഥലത്ത് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ?. ?
Muhsin P
Home Owner
നാനോ വൈറ്റ്ന്റെ(G7-Import) പ്രതേകഥകൾ ടൈൽ പണിക്കാർ ആരേലും ഒന്നു പറയാമോ,ദോഷങ്ങളും? ചില ആളുകൾ നാനോ വൈറ്റ് എന്നു പറഞ്ഞു വെട്ടിഫൈഡ് ഡിജിറ്റൽ ടൈൽ വൈറ്റ് കൊടുത്തു(വില കുറവാണ്) ആളുകളെ പറ്റിക്കുന്നു!
modern home docor docor
Service Provider
120 cubic feet 8 inch thickness ൽ 1:3:6 എന്ന ratio യിൽ concreat ചെയ്യാൻ എത്ര ചാക്ക് cement എത്ര unit മെറ്റൽ & മണൽ വരും അറിയുന്നവർ ഉണ്ടങ്കിൽ പറയാമോ
Niyas Dreamline Builders
Contractor
#urgentwork #urgentwork
Ahilash vrindavan
Home Owner
ഏത് കമ്പനിയുടെ വൈറ്റ് സിമൻറ് ആണ് ഏറ്റവും നല്ലത് എന്ന് പറയാമോ ?
Annamma P
Home Owner
സിമൻറ് ഫൈബർ ബോർഡ് വെച്ച് വീടു പണിതു കഴിഞ്ഞാൽ പിന്നീട് അത് കേടുകൂടാതെ എടുത്ത് മറ്റൊരു സ്ഥലത്ത് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ?.
SREEJITH S
Home Owner
സെറാമിക് റൂഫിംഗ് ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിയ്ക്കേണ്ടത്.... ഗ്ലോസി ഫിനിഷ് ഉള്ളതാണോ നല്ലത്..... നല്ല brand കൾ ഏതെല്ലാം... വില നിലവാരം എങ്ങിനെ.... TC എന്ന ബ്രാന്റ് നല്ലതാണോ.....
Mohsin Mohammed
Home Owner
dear friends വീടിന് ബെൽറ്റ് ഇടുന്നത് 1:2:4 എന്ന അനുപാദത്തിൽ ആണ്. ഇത് streangth കുറവാണോ. ceiling work 1:3, 1:6 ചുവർ. basement 1:6 ഇതെല്ലാം ok ആണെങ്കിൽ ഒന്ന് പറയാമോ
Kolo
Kerala
Service Provider
SAJI KALPETTA
1628905375
Join the Community to
start finding Ideas &
Professionals