dear friends വീടിന് ബെൽറ്റ് ഇടുന്നത് 1:2:4 എന്ന അനുപാദത്തിൽ ആണ്. ഇത് streangth കുറവാണോ.
ceiling work 1:3, 1:6 ചുവർ. basement 1:6
ഇതെല്ലാം ok ആണെങ്കിൽ ഒന്ന് പറയാമോ
ഗുജറാത്തിൽ ഭൂകമ്പമുണ്ടാക്കുന്നതു വരെ Mix 1: 2:4 ആയിരുന്നു പല element കൾക്കും ശുപാർശ ചെയ്തിരുന്നത്. ഗുജറാത്തിലെ തകർച്ചകളുടെ വ്യാപ്തിയുടെ കാരണങ്ങൾ പഠിച്ചതിനു ശേഷമാണ് BIS ,RCC structural element കൾക്കു് മിനിമം M20 design mix ഉണ്ടാകണമെന്ന് ശുപാർശ ചെയ്തത്.
ConstO Design
Architect | Malappuram
RCC 1:1.5:3 🧱 Masonry 1:5 to 1:7. Plaster 1:3 , 1:4
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഗുജറാത്തിൽ ഭൂകമ്പമുണ്ടാക്കുന്നതു വരെ Mix 1: 2:4 ആയിരുന്നു പല element കൾക്കും ശുപാർശ ചെയ്തിരുന്നത്. ഗുജറാത്തിലെ തകർച്ചകളുടെ വ്യാപ്തിയുടെ കാരണങ്ങൾ പഠിച്ചതിനു ശേഷമാണ് BIS ,RCC structural element കൾക്കു് മിനിമം M20 design mix ഉണ്ടാകണമെന്ന് ശുപാർശ ചെയ്തത്.
Structure Lab
Civil Engineer | Kozhikode
കമ്പി ഉപയോഗിച്ചുള്ള concrete ന് minimum M20 വേണം
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Belt M 15 ( 1: 2:4ലും ചെയ്യാം.പക്ഷേ ചില കരാറുകാർചെയ്യുമ്പോൾ M 15 നു പകരം 1:3:6 or1:4:8 ഒക്കെയേ കാണൂ.
Imperial Builders And Contractors
Contractor | Idukki
RCC-1:1.5:3 Brick Work-1:6 Plastering,ceiling -1:4,wall-1:5
Deepu Structural Engineer
Civil Engineer | Ernakulam
Rcc min 1 1.5 3