Smart Select
Projects
Masterclass
Quiz
Smart Select
Masterclass
Quiz
For Homeowners
For Professionals
Rakesh O s
Service Provider | Thiruvananthapuram, Kerala
430sqf വീട് പ്ളാ൯ ആരെ൯കിലൂം ഇട്ട് തരുമോ
6
0
More like this
MUHAMMED RIYAS
Home Owner
എനിക്കു ഒരു വീടിന്റെ പ്ലാൻ തരുമോ.. ഒരു ചെറിയ വീട് 2 ബെഡ്റൂം ഒരു ഹാൾ കിച്ചൻ നീളം situot..
Sarath Kumar
Home Owner
പൂജാ സ്പെയസിന്റെ നല്ല ഡിസൈൻസ് ആരെങ്കിലും തരുമോ. ഞാൻ വീട് പണി തുടങ്ങുകയാണ്. 6ft×6ft മുറിയാണ് നിലവിൽ പൂജാ മുറിയായി തീരുമാനിച്ചിരിക്കുന്നത്
Midhun Mathew
Home Owner
ആ വീട് പണി തുടങ്ങാറായി ജനലിൻറെയും വാതിലിൻറെയും സ്ഥലത്ത് അതിനുള്ള പ്രൊവിഷൻ ഇട്ട് ചെയ്യാം എന്ന് കരുതുന്നു .അങ്ങനെ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞു തരാമോ?. ?
Salin Jacob
Home Owner
3ബെഡ് റൂം വെച്ച് 1200 sqf ഇൽ താഴെ വീട് പണിയാൻ എത്ര ചെലവ് വരും. livingil നിന്നും അടുക്കളയും ബെഡ്റൂം ഉം കാണാത്തവിധത്തിൽ ഒരു പ്ലാൻ തരുമോ please
Naufal S
Home Owner
മുനിസിപ്പൽ ഏരിയയിലെ പോക്കറ്റ് റോഡ് സൈഡിൽ (വി തി 2.75 മീറ്റർ) വീട് വെക്കുമ്പോൾ പുതിയ ബിൽഡിംഗ് നിയമമനുസരിച്ച് മിനിമം സൈഡ് സെറ്റ് ബാക്കിന് എത്ര സ്പേസ് വിടണം. 5 സെന്റ് സ്ഥലം. ഉയരം 10 മീറ്ററിൽ താഴെ. അറിയുന്നവർ ദയവായി മറുപടി തരുമോ?
Chandra Nidish
Home Owner
വീട് പണിയുമ്പോൾ കട്ടിളകൾ (Wood or Steel) വയ്ക്കുന്നതിന് വിടവ് ഇട്ട്, മേൽക്കൂരയുടെ കോണ്ക്രീറ്റിന് ശേഷം Fit ചെയ്യുന്നത് കൊണ്ടു എന്തെങ്കിലും ദോഷമുണ്ടോ ??? ?
Gokul Sajeevan
Home Owner
5 സെന്റിൽ 1000sqft താഴെഉള്ള വീട് ആരെങ്കിലും ഒന്ന് പ്ലാൻ വരച്ചു തരുമോ
Abhilash E
Home Owner
വീട് വയ്ക്കാൻ തീരുമാനിച്ച പ്ലോട്ട് ദീർഘ ചതുരകൃതി ഉള്ളതും രണ്ട് തട്ടായി കിടക്കുന്നതുമാണ്... ഒരേ നിരപ്പകണമെങ്കിൽ താഴത്തെ തട്ടു കംപ്ലീറ്റ് pillar ഇട്ട് ഫിൽ ചെയ്യണമെന്ന് പറയുന്നു. അതിനു മാത്രമായി തന്നെ നല്ല amount ആകും... any ഒപ്പീനിയന്...
sk k
Home Owner
ഇപ്പോഴത്തെ റേറ്റിൽ 2000 sqft വീട് പുട്ടി ഇട്ട് പൈൻ്റ് അടിക്കാൻ (നല്ല രീതിയിൽ) ഏത്ര ചിലവ് വരും. ചുമരും, വാതിലും ജന്നലും ഉൾപെടെ. അതിൽ പയിൻ്റ് ഏത്ര, ലേബർ ഏത്ര ആകും. ദയവായി actual rate പറയുക. ഹോം owners ഉത്തരം പറഞ്ഞാല് നല്ലത്.
Hari Krishnan
Home Owner
1200 രൂപയ്ക്ക് square feet തന്നെ ചെയ്യാൻ സാധിക്കാൻ എസ്റ്റിമേറ്റ് ഇട്ട് പ്ലാൻ ചെയ്യണം
sajeela sulaiman
Home Owner
വീട് വയ്ക്കാൻ permit എടുക്കാൻ എന്തൊക്കെ വേണം എങ്ങനെ...ഒന്ന് പറഞ്ഞു തരുമോ
Jackson Jose
Home Owner
എനിക്കൊരു വീട് നിർമ്മിക്കാൻ ഉണ്ട് 600 സ്ക്വയർ ഫീറ്റ് വരുന്ന ഒരു വീടാണ് ഞാൻ ഉദ്ദേശിക്കുന്നത് അതിനു പറ്റിയ പ്ലാൻ ഉണ്ടെങ്കിൽ അയച്ചു തരുമോ
Harikrishnan C Nair
Home Owner
ഈ plot il വെക്കാൻ പറ്റിയ വീടിന്റെ പ്ലാൻ or model ഉണ്ടേൽ തരുമോ. ഇവിടെ വീട് വെച്ചാൽ എങ്ങനെ ഇരിക്കും എന്നു അറിയാൻ ആണ്, എന്നിട്ട് വേണം വീട് പണി plan ചെയ്യാൻ please help...
DREAMLAND PAINTERS
Painting Works
3000 sq ft വീട് Full Painting ചെയ്യാനാണ്.. പുട്ടി വർക്ക് ചെയ്തു primer അടിക്കുന്നതിനു sq ft rate എത്രയാണ്.. Enamel, colouring, polishing.. Sq ft എത്രയാണ്... Number തന്നാൽ ഡീറ്റെയിൽസ് അയച്ചുതരാം.. ക്വട്ടേഷൻ ആയി replay തരുമോ...?
Rajajith s
Home Owner
വീട് പണി തുടങ്ങാൻ കല്ലിടുമ്പോൾ , ആദ്യം പൂജിച്ച കല്ല് ഇടുന്നത് കന്നിമൂലക്ക് കുറ്റി അടിച്ച ഭാഗത്താണോ ? അതോ അവിടെ നിന്ന് 1 മീറ്റർ ഉള്ളിലേക്ക് മാറ്റിയാന്നോ Please reply കല്ല് ഇട്ട് തറ കെട്ടുന്നതാണോ strong അതോ Column pillar ചെയ്യുന്നതാന്നോ ? ഉറപ്പുള്ള ഭൂമിയാണ് കുറേ താഴ്ച്ചയിൽ ചെങ്കല്ല് ആണ്. Please reply
Subin Joseph
Home Owner
ഒരു 900 sqft വീട് പണിയാൻ എത്ര amount ആവും ഏറ്റവും കുറച്ച് estimate ഇട്ട് വേണം പറയാൻ it's my dream 🙏🏻
Anu B
Home Owner
ഒരു വീട് വെക്കുന്നതിന് മുൻപായി builder and owner agreement ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ main ayi നോക്കണം എന്ന് ഒന്ന് പറഞ്ഞു തരുമോ
Dharun D
Home Owner
എന്റെ വീട് പുതിയതായി 2 room ഫ്രണ്ടിൽ ഇറക്കി ഇപ്പോള് ടൈറസ് ജോയിന്റ് ചെയ്ത ഭാഗം വെള്ളം ചോരുന്നു അത് മാറ്റുവാൻ ഒരു മാർഗം പറഞ്ഞു തരുമോ
Rejas R
Home Owner
ഒരു കോൺട്രാക്ടർ ക്കോ കമ്പനി ക്കോ നമ്മൾ വീട് പണി കൊടുത്താൽ അവർ എന്തെങ്കിലും വാറന്റി യോ മറ്റോ സൈൻ ചെയ്തു തരുമോ. ഉണ്ടെങ്കിൽ എത്ര കൊല്ലം എന്തൊക്കെ ഉൾപെടും . ഭാവിയിൽ സേഫ്റ്റി യെ ബാധിക്കുന്ന എന്തെങ്കിലും പ്രോബ്ലം കണ്ടാൽ എന്ത് ചെയ്യും..
arjun pk
Home Owner
എന്റെ കയ്യിൽ 6ലക്ഷം രൂപയെ ഉള്ളു എനിക്ക് ഒരു വീട് വയ്ക്കണം ആരെയാണ് ഞാൻ കോൺടാക്ട് ചെയ്യേണ്ടത് മേൽക്കൂര ഓടയാലും മതി ഒരു 750sqf ചെയ്യാൻ പറ്റുമോ ഫുൾ വർക്ക് തീർത്തു തരുമോ pls rply me
Kolo
Kerala
Service Provider
Rakesh O s
1615113633
Join the Community to
start finding Ideas &
Professionals