വീട് വയ്ക്കാൻ തീരുമാനിച്ച പ്ലോട്ട് ദീർഘ ചതുരകൃതി ഉള്ളതും രണ്ട് തട്ടായി കിടക്കുന്നതുമാണ്... ഒരേ നിരപ്പകണമെങ്കിൽ താഴത്തെ തട്ടു കംപ്ലീറ്റ് pillar ഇട്ട് ഫിൽ ചെയ്യണമെന്ന് പറയുന്നു. അതിനു മാത്രമായി തന്നെ നല്ല amount ആകും... any ഒപ്പീനിയന്...
ഒരേ ലീവാലിലും ചെയ്യാം, ഹാഫ് colum&beam ബാക്കി നോർമൽ തറയും ചെയ്യാം. അല്ലങ്കിൽ ഉയർന്ന പ്ലട്ടിനു കണക്കാക്കി തയ്ന്ന പ്ലോട്ട്ൽ ഉറച്ച മണ്ണാണേൽ കരിങ്കളിൽ തറയിട്ട് പൊന്തിച്ചു ശേഷം മണ്ണ് ഫിൽ ചെയ്യുക.
ഇനി തയ്ന്ന പ്ലോട്ടിനു കണക്കാക്കി ഉയർന്ന പ്ലോട്ട് ലെവൽ ചെയ്യുവാണേൽ അതാണ് കോസ്റ്റ് kuravu
Jamsheer K K
Architect | Kozhikode
ഒരേ ലീവാലിലും ചെയ്യാം, ഹാഫ് colum&beam ബാക്കി നോർമൽ തറയും ചെയ്യാം. അല്ലങ്കിൽ ഉയർന്ന പ്ലട്ടിനു കണക്കാക്കി തയ്ന്ന പ്ലോട്ട്ൽ ഉറച്ച മണ്ണാണേൽ കരിങ്കളിൽ തറയിട്ട് പൊന്തിച്ചു ശേഷം മണ്ണ് ഫിൽ ചെയ്യുക. ഇനി തയ്ന്ന പ്ലോട്ടിനു കണക്കാക്കി ഉയർന്ന പ്ലോട്ട് ലെവൽ ചെയ്യുവാണേൽ അതാണ് കോസ്റ്റ് kuravu
mohan kalpa
Contractor | Palakkad
പ്ലോട്ട് കണ്ടാലേ ശരിക്ക് പറയാൻ പറ്റൂ, എങ്കിലും ഇപ്പോൾ ഉള്ള അവസ്ഥയിൽ രണ്ടോ മുന്നോ തട്ട് ആയി വീട് പ്ലാൻ ചെയ്താൽ ഫില്ലിംഗ് എന്ന പ്രശ്നം ഒഴിവാക്കാം
Rekesh Rk
Contractor | Thiruvananthapuram
column ചെയ്യാതെ തന്നെ കിടക്കുന്ന രീതിയിൽ ഡിസൈൻ ചെയ്യാൻ പറ്റും അതാകുമ്പോൾ എസ്റ്റിമേറ്റ് അമൗണ്ടഡ് കുറഞ്ഞു കിട്ടും
Shan Tirur
Civil Engineer | Malappuram
amount nte karyam matram nokkathe irikkunnath aan nallath. pillar itt nirappakkunnath aan nallath. athayirikkum strength
prasad p k
Contractor | Kasaragod
randu thattayi veedu cheyyunnathaayirikkum nallath
Poornima k
Civil Engineer | Kozhikode
plan the house in 2 levels
Raghunathan P Nair MANGATT
Service Provider | Ernakulam
പ്ലോട്ടിന്റെ ഫോട്ടോയും ദിക്കും എഴുതി ഷെയർ ചെയ്യുക.