കിച്ചൻ സീരീസിലെ ഭാഗമായിത്തന്നെ മൾട്ടിവുഡ് കിച്ചൻ, മറൈൻ പ്ലൈവുഡ് കിച്ചൺ തുടങ്ങി പലതും നമ്മൾ കണ്ടു. എന്നാൽ ഇവയെക്കാളും ഒക്കെ നൂതനമായ ഒരു പുതിയ മെറ്റീരിയൽ ഉപയോഗിച്ചുള്ള കിച്ചൻ ആണ് ഇന്ന് കാണിക്കുന്നത് - Wood Plastic Composite അഥവാ WPC.
White തീമിൽ 140 sq.ft ൽ അതിമനോഹരമായി ചെയ്ത ഈ WPC കിച്ചൻറ്റെ വിശേഷങ്ങൾ നമ്മോട് പങ്ക് വെക്കാൻ ചേരുന്നത് അതിന്റെ നിർമാതാവ് തന്നെയായ San Creations-ന്റെ ഫൗണ്ടർ Mr Saneesh ആണ്.
എന്താണ് WPC?
മറൈൻ പ്ലൈവുഡ്, ഹാർഡ് വുഡ് തുടങ്ങിയവയിൽ നിന്ന് എന്തെല്ലാം അധിക ഗുണങ്ങൾ ഇതിന് ഉണ്ട്?
Cupboard-കൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉപയോഗിക്കുന്ന വിവിധതരം കോട്ടിങ് മെറ്റീരിയൽസ് ഏവ?
ഈ കിച്ചൻ ചെയ്യാൻ എന്ത് ചിലവായി???
കൗണ്ടർടോപ്പിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ ഏത്??
എല്ലാം അറിയാൻ ഈ വിഡിയോ കാണൂ..
San Creations ന്റെ founder Mr Saneesh ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്.
Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു.
Courtesy:
SANEESH
San Creations
Enquiries: +91 9995027176
Host : Sannya N
Videography: Roshan